Daily Current Affairs | Malayalam | 21 June 2023

Daily Current Affairs | Malayalam | 21 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 21 ജൂൺ 2023


1
 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 25 -ആംത് ഗവർണർ ആരാണ് - ശക്തികാന്ത ദാസ്
2
 2023 ജൂൺ 21 ന് കേരള സംസ്ഥാന സർക്കാർ സംസ്ഥാനത്തുടനീളമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ എത്ര യോഗ ക്ലബ്ബുകൾ ആരംഭിക്കും - 1000 ആയുഷ് യോഗ ക്ലബ്ബുകൾ
3
 ഐ.എസ്.ആർ ഒ യുടെ ഏത് വാണിജ്യ സ്ഥാപനമാണ് ഇന്ത്യയിൽ കുറഞ്ഞത് ഒരു ലക്ഷം മത്സ്യ ബന്ധന ബോട്ടുകളിൽ മൊബൈൽ സാറ്റലൈറ്റ് സർവീസ് ടെർമിനലുകൾ സ്ഥാപിക്കാൻ പോകുന്നത് - ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ്
4
 ഡി.സി.ജി.ഐ അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ എം.ആർ.എൻ.എ അടിസ്ഥാനമാക്കിയുള്ള ഒമൈക്രോൺ നിർദിഷ്ട ബൂസ്റ്റർ വാക്സിന്റെ പേര് - GEMCOVAC-OM
5
 2023 ജൂൺ 20 ന് G -20 യുടെ കീഴിലുള്ള നാലാമത്തെ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് എവിടെ വെച്ചാണ് നടന്നത് - ഗോവ
6
 2023 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്ടെ ഭാഗമായി ഏത് മന്ത്രാലയമാണ് 2023 ജൂൺ 21 ന് 'ഓഷ്യൻ റിംഗ് ഓഫ് യോഗ' സംഘടിപ്പിക്കുന്നത് - ആയുഷ് മന്ത്രാലയം
7
 2023 ജർമനിയിൽ നടക്കുന്ന സ്പെഷ്യൽ ഒളിംപിക്സ് വേൾഡ് ഗെയിംസ് ബെർലിനിൽ ഇന്ത്യയ്ക്ക് ആദ്യമായി മെഡൽ നേടിക്കൊടുത്തത് - ടി.വിശാൽ
8
 3 മണിക്കൂറും 10 മിനിറ്റും 12 സെക്കൻഡും കൊണ്ട് സമകോണാസനത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച അദാനി ഗ്രൂപ്പിലെ യോഗ പരിശീലകന്റെ പേര് - സ്മിത കുമാരി
9
 സംസ്ഥാന സർവകലാശാലകളിലെ ചാൻസിലർമാരുടെ അധികാരങ്ങൾ മുഖ്യമന്ത്രിയിൽ നിക്ഷിപ്തമാക്കുന്ന ബിൽ ഏത് സംസ്ഥാന നിയമസഭയാണ് ജൂൺ 20 ന് പാസാക്കിയത് - പഞ്ചാബ് നിയമസഭ
10
 അടുത്തിടെ അന്തരിച്ച രാകേഷ് മാസ്റ്റർ എന്നറിയപ്പെടുന്ന പ്രശസ്ത ടോളിവുഡ് കൊറിയോഗ്രാഫർ - എസ്. രാമറാവു


Daily Current Affairs | Malayalam | 21 June 2023 Highlights:Who is the 25th Governor of Reserve Bank of India - Shaktikanta Das On 21st June 2023, how many Yoga Clubs Kerala State Government will start in Local Self-Government Bodies across the State - 1000 Ayush Yoga Clubs Which commercial entity of ISRO is going to install mobile satellite service terminals on at least one lakh fishing boats in India - Newspace India Ltd India's first mRNA based Omicron specific booster vaccine approved by DCGI is named - GEMCOVAC-OM 4th Tourism Working Group Meeting under G-20 held on 20 June 2023 Where - Goa Which Ministry will organize 'Ocean Ring of Yoga' on 21st June 2023 as part of International Day of Yoga 2023 - Ministry of AYUSH 2023 Special Olympics World Games to be held in Germany, India's first ever medal - T. Vishal Name of Adani Group yoga instructor who set Guinness World Record for Samakonasana in 3 hours, 10 minutes and 12 seconds – Smita Kumari Which state assembly passed a bill on June 20 to vest the powers of chancellors of state universities in the Chief Minister - Punjab Assembly Famous Tollywood Choreographer popularly known as Rakesh Master who passed away recently - S. Ram Rao More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.