Daily Current Affairs | Malayalam | 05 July 2023

Daily Current Affairs | Malayalam | 05 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 05 ജൂലൈ 2023


1
 ലോകപ്രശസ്തമായ ടൂർ ഡി ഫ്രാൻസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു - സൈക്കിൾ ഓട്ടം
2
 കേരള സംസ്ഥാനത്ത് പ്രിൻസിപ്പൽ അക്കൗണ്ടൻറ് ജനറലായി (അക്കൗണ്ട്സ് ആൻഡ് എന്റൈറ്റിൽമെൻറ്) ചുമതലയേറ്റത് - എസ്.സുനിൽ രാജ്
3
 ഇന്ത്യ ടി.ബി റിപ്പോർട്ട് 2023 അനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടി.ബി, എച്ച്.ഐ.വി കോഇൻഫെക്ഷൻ കേസുകൾ ഉള്ള സംസ്ഥാനം - മഹാരാഷ്ട്ര
4
 2023 ജൂലൈ 04 ന് ഐ.എൻ.എസ് ദേഗയിൽ ഒന്നാം വാർഷികം ആഘോഷിച്ച ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 324 ഏത് ഹെലികോപ്റ്ററാണ് ഉപയോഗിക്കുന്നത് - ALH Mk III - ഹെലികോപ്റ്ററുകൾ
5
 അസമിൽ നിന്ന് ഇന്ത്യൻ വനിതാ ടീമിൽ ഇടം നേടിയ ആദ്യ താരംം - ഉമ ഛേത്രി
6
 ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ ബാക്ക് സ്ട്രോക്ക് ഇനത്തിൽ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ച നീന്തൽ താരം - മന പട്ടേൽ
7
 2023 ജൂലൈ 04 ന് ഇവിടെയുള്ള ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന ഒമ്പതാമത് SAFF ചാമ്പ്യൻഷിപ്പ് കിരീടം നേടിയ രാജ്യം - ഇന്ത്യ
8
 2023 ജൂലൈ 04 ന് ബോർഡ് ഓഫ് കൺട്രോൾ ഓഫ് ക്രിക്കറ്റ് സീനിയർ പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി ആരെയാണ് നിയമിച്ചത് - അജിത് അഗാർക്കർ
9
 കോൾ ഇന്ത്യയുടെ പുതിയ ചെയർമാനും എം.ഡി യുമായി ചുമതലയേറ്റത്- പി.എം.പ്രസാദ്
10
  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്ഒ) നിയമിച്ചത് - കാമേശ്വർ റാവു കൊടവന്തി


Daily Current Affairs | Malayalam | 05 July 2023 Highlights:The world famous Tour de France is associated with which sport – cycling Taking over as Principal Accountant General (Accounts and Entitlement) in the State of Kerala - S. Sunil Raj According to the India TB Report 2023, the state with the highest number of TB and HIV co-infection cases in India – Maharashtra Indian Naval Air Squadron 324 celebrated its first anniversary on 04 July 2023 at INS Dega Which helicopter is used - ALH Mk III - Helicopters The first player from Assam to make it to the Indian women's team - Uma Chhetri Swimmer - Mana Patel who created a new national record in the backstroke event at the National Swimming Championships The nation that won the 9th SAFF Championship title on 04 July 2023 at Sri Kandirava Stadium here - India Who has been appointed as the Chairman of Board of Control of Cricket Senior Men's Selection Committee on 04 July 2023 - Ajit Agarkar PM Prasad takes over as new Chairman and MD of Coal India State Bank of India appointed Chief Financial Officer (CFO) – Kameshwar Rao Kodavanti More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.