Daily Current Affairs | Malayalam | 12 July 2023

Daily Current Affairs | Malayalam | 12 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 12 ജൂലൈ 2023


1
  ഭാവിയിൽ ഇന്ത്യയുടെ എത്തനോൾ പദ്ധതി ഏത് ഉത്പന്നത്തിന്ടെ കയറ്റുമതിയെ ബാധിക്കും - പഞ്ചസാര
2
 2016 ആഗസ്റ്റിനു ശേഷം 2023 ജൂലൈ 12 ന് ഇന്ത്യയിൽ നിന്ന് സിറിയയിലേക്ക് ആദ്യമായി മന്ത്രിതല സന്ദർശനം നടത്തുന്ന മന്ത്രിയുടെ പേര് - വി.മുരളീധരൻ
3
 ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, 2005 -2006 മുതൽ 2019 -2021 വരെ ഇന്ത്യയിൽ ആകെ എത്രപേർ ദാരിദ്ര്യത്തിൽ നിന്ന് കര കയറി - 415 ദശലക്ഷം
4
 34 -ആംത് ഇന്റർനാഷണൽ ബയോളജി ഒളിംപിയാഡ് 2023 ൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം - ഇന്ത്യ
5
 ജപ്പാൻ -ഇന്ത്യ മാരിടൈം എക്സർസൈസ് 2022 സംഘടിപ്പിച്ച രാജ്യം ഏതാണ് - ഇന്ത്യ
6
 ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന ദൈവങ്ങളിലൊന്നായ ഹനുമാൻ ഏത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ചിഹ്നമായിരിക്കും - ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്
7
 മൂന്ന് ഐ.സി.സി അവാർഡുകൾ നേടിയ ആദ്യ വനിതാ ആഷ് ഗാർഡ്‌നർ ഏത് രാജ്യക്കാരിയാണ് - ഓസ്ട്രേലിയ
8
 2023 ലെ ലോകമാന്യ തിലക് അവാർഡ് ആർക്കാണ് ലഭിക്കുക - പ്രധാനമന്ത്രി നരേന്ദ്രമോദി
9
  NFTs,AI, Metaverse എന്നിവയുടെ യുഗത്തിലെ കുറ്റകൃത്യവും സുരക്ഷയും സംബന്ധിച്ച രണ്ട് ദിവസത്തെ ജി-20 കോൺഫെറൻസ് 2023 ജൂലൈ 13 മുതൽ ഏത് സ്ഥലത്ത് സംഘടിപ്പിക്കും - ഗുരുഗ്രാം, ഹരിയാന
10
 എസ്.ബി.ഐ കാർഡിന്റെ സി.ഇ.ഒ ആയി എസ്.ബി.ഐ നിയമിച്ചത് - അഭിജിത് ചക്രവർത്തി


Daily Current Affairs | Malayalam | 12 July 2023 Highlights:What product will India's ethanol project affect its exports in the future - Sugar Name of the minister who will pay first ministerial visit from India to Syria on July 12, 2023 after August 2016 - V. Muralidharan According to Global Multidimensional Poverty Index, total number of people lifted out of poverty in India from 2005-2006 to 2019-2021 - 415 million 34th International Biology Olympiad 2023 Top Country in Medal List - India Japan-India Maritime Exercise 2022 is organized by which country – India Hanuman, one of India's most revered deities, will be the official mascot of which athletics championship - Asian Athletics Championship Ash Gardner became the first woman to win three ICC awards from which country – Australia Who will get Lokmanya Tilak Award 2023 - Prime Minister Narendra Modi The two-day G-20 Conference on Crime and Security in the Age of NFTs, AI and Metaverse will be held from July 13, 2023 at which location - Gurugram, Haryana SBI Appoints CEO of SBI Card - Abhijit Chakraborty More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.