Daily Current Affairs | Malayalam | 18 July 2023

Daily Current Affairs | Malayalam | 18 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 18 ജൂലൈ 2023


1
  റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത് എന്താണ് - ലിക്വിഡ് ഹൈഡ്രജൻ
2
 2023 ജൂലൈ 18 ന് അന്തരിച്ച കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വ്യക്തിയുടെ പേര് - ഉമ്മൻ ചാണ്ടി
3
 ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക 2023 അനുസരിച്ച്, 2019- 2021 ലെ ബഹുമുഖ ദാരിദ്ര്യത്തിന്ടെ ശതമാനം എത്രയാണ് - 14.96 ശതമാനം
4
 ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023 ഏത് തീയതിയിലാണ് നടക്കുന്നത് - 17 ഒക്ടോബർ 2023
5
 2023 ലെ 25 -ആംത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി - 27
6
 2023 ജൂലൈ 18 ന് പ്രധാനമന്ത്രി പുതിയ ഇന്റഗ്രെറ്റഡ് ടെർമിനൽ ബിൽഡിങ്ങിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്ന വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം ഏത് സ്ഥലത്താണ് - പോർട്ട് ബ്ലെയർ
7
 2023 ജൂലൈ 18 ന് ന്യൂഡൽഹിയിൽ ആരാണ് 'CRCS സഹാറ റീഫണ്ട് പോർട്ടൽ' ആരംഭിക്കുന്നത് - സഹകരണ മന്ത്രി അമിത് ഷാ
8
 വർധിച്ചു വരുന്ന മനുഷ്യ ആന സംഘർഷം പരിഹരിക്കുന്നതിനായി 'ഗജ കോത' ക്യാമ്പയിൽ ആരംഭിച്ച സംസ്ഥാനം - അസം ം
9
 അമേരിക്കൻ പ്രൊഫഷണൽ സോക്കർ ക്ലബ്ബായ ഇന്റർ മിയാമിയിലെ പത്താം നമ്പർ ആരാണ് - ലയണൽ മെസ്സി
10
 അടുത്തിടെ ഓണററി ഡോക്ടറേറ്റ് ലഭിച്ച കമ്മ്യൂണിസ്റ്റ് നേതാവ് - എൻ.ശങ്കരയ്യ


Daily Current Affairs | Malayalam | 18 July 2023 Highlights:What is used as fuel in rockets - liquid hydrogen Name of longest serving member of Kerala Legislative Assembly who passed away on 18 July 2023 - Oommen Chandy According to National Multidimensional Poverty Index 2023, what is the percentage of multidimensional poverty in 2019-2021 - 14.96 percent On which date will Global Maritime India Summit 2023 be held - 17 October 2023 How many medals did India win in 25th Asian Athletics Championships 2023 - 27 On 18th July 2023 Prime Minister will inaugurate the new integrated terminal building at which location is Veer Savarkar International Airport - Port Blair Who will launch 'CRCS Sahara Refund Portal' in New Delhi on 18 July 2023 - Cooperation Minister Amit Shah State - Assam to start 'Gaja Kota' camp to address growing human-elephant conflict Who is the number 10 of American professional soccer club Inter Miami - Lionel Messi Communist leader who recently received an honorary doctorate - N. Shankaraiah More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.