Daily Current Affairs | Malayalam | 20 July 2023

Daily Current Affairs | Malayalam | 20 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 20 ജൂലൈ 2023


1
  ഐ.എൻ.എസ് വിക്രാന്ത് ഏത് സംഘടനയാണ് രൂപകൽപന ചെയ്തത് - വാർഷിപ് ഡിസൈൻ ബ്യൂറോ
2
 കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആരായിരിക്കും - ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി
3
 മലേഷ്യ ഏർപ്പെടുത്തിയ ഹിജ്‌റ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരനായ കേരളത്തിലെ സുന്നി നേതാവ് - മുഫ്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
4
 ഇന്ത്യൻ കോസ്റ്റ് ഗാർഡിന്ടെ 25 -ആംത് ഡയറക്ടർ ജനറൽ ആയി ആരാണ് നിയമിതനായത് - രാകേഷ് പാൽ
5
 ഇന്ത്യയുടെ ജി-20 പ്രെസിഡൻസിക്ക് കീഴിലുള്ള നാലാമത്തെ എംപ്ലോയ്മെൻറ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് 2023 ജൂൺ 19 ന് ഏത് നഗരത്തിലാണ് ആരംഭിച്ചത് - ഇൻഡോർ
6
 2023 ജൂലൈ 20 ന് ഏത് ടീമും തമ്മിലാണ് ഫിഫ വനിതാ ലോകകപ്പിന്ടെ ഉദ്‌ഘാടന മത്സരം - ന്യൂസിലാൻഡും നോർവേയും
7
 പാരീസ് ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി - പത്ത് മെഡലുകൾ
8
 ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ആയി ആരാണ് നിയമിതനായത് - സത് പാൽ ഭാനു
9
 2023 ജൂലൈ 19 ന് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 600 വിക്കറ്റ് തികച്ച രണ്ടാമത്തെ ഫാസ്റ്റ് ബൗളർ ആരാണ് - സ്റ്റുവർട്ട് ബ്രോഡ് (ഇംഗ്ലണ്ട്)
10
 യു.കെ പ്രധാനമന്ത്രിയുടെ പോയിന്റ്‌സ് ഓഫ് ലൈറ്റ് പുരസ്‌കാരം നേടിയ ഇന്ത്യൻ വംശജയായ ഏഴുവയസ്സുകാരി - മോക്ഷ റോയ്


Daily Current Affairs | Malayalam | 20 July 2023 Highlights:INS Vikrant was designed by which organization - Warship Design Bureau Who will be the new Chief Justice of Kerala High Court - Justice Ashish Jitendra Desai Mufti Kanthapuram Abubakar Musliar, Sunni Leader of Kerala, First Indian to Win Hijra Award, Instituted by Malaysia Who has been appointed as the 25th Director General of Indian Coast Guard - Rakesh Pal The 4th Employment Working Group meeting under India's G-20 Presidency began on 19 June 2023 in which city – Indore FIFA Women's World Cup opening match between any team on 20 July 2023 - New Zealand vs Norway How many medals India won at Paris World Para Athletics Championships - Ten medals Who has been appointed as Managing Director of Life Insurance Corporation of India - Sat Pal Bhanu Who is the second fast bowler to take 600 wickets in Test cricket history on 19 July 2023 - Stuart Broad (England) Seven-year-old Indian-origin girl wins UK Prime Minister's Points of Light Award - Moksha Roy More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.