Daily Current Affairs | Malayalam | 06 August 2023

Daily Current Affairs | Malayalam | 06 August 2023

ഡെയിലി കറൻറ് അഫയേഴ്സ് - 06 ഓഗസ്റ്റ് 2023


1
  നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി, കൊച്ചി ഏത് സംഘടനയുടെ പ്രധാന ഗവേഷണ വികസന ലബോറട്ടറികളിൽ ഒന്നാണ് - ഡി.ആർ.ഡി.ഒ
2
 'ചരിത്രസ്മാരകമായി പ്രഖ്യാപിക്കാൻ പോകുന്ന 130 വർഷം പഴക്കമുള്ള കുട്ടിക്കാനം കൊട്ടാരം നിർമ്മിച്ച രാജാവ് - മൂലം തിരുനാൾ രാമവർമ്മ
3
 2023 ഓഗസ്റ്റ് 07 ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യുന്ന തീവ്രമായ മിഷൻ ഇന്ദ്രധനുഷ് 5.0 ഏത് തരത്തിലുള്ള പ്രചാരണമാണ് - വാക്സിൻ ക്യാച്ച് അപ്പ് ക്യാമ്പയിൻ
4
 ഏത് തീയതിയിലാണ് ചന്ദ്രയാൻ 3 ബഹിരാകാശ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി കയറ്റിയത് - 05 ഓഗസ്റ്റ് 2023
5
 ദേശീയ കൈത്തറി ദിനം എല്ലാ വർഷവും ഏത് ദിവസമാണ് ആഘോഷിക്കുന്നത് - 07 ഓഗസ്റ്റ്
6
 2023 ഓഗസ്റ്റ് 05 ന് നടന്ന സീനിയർ വേൾഡ് കോമ്പൗണ്ട് അമ്പെയ്ത്ത് മത്‌സരത്തിൽ ഇന്ത്യയിൽ നിന്ന് 17 -ആം വയസ്സിൽ ലോക ചാമ്പ്യൻ ആയത് ആരാണ് - അദിതി സ്വാമി
7
 ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ അമ്പെയ്ത്ത് ആർക്കാണ് - ഓജസ് പ്രവീൺ ഡിയോട്ടാലേ
8
 2023 ഓഗസ്റ്റ് 05 ന് അസമിലെ കൊക്രജാറിൽ ഡ്യുറൻറ് കപ്പിന്റെ 132 -ആം പതിപ്പ് ഉദ്‌ഘാടനം ചെയ്തത് ആരാണ് - രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്
9
 എഫ്.ഐ.ഡി.ഇ റാങ്കിങ്ങിൽ നിലവിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഇന്ത്യൻ ചെസ്സ് കളിക്കാരൻ - ഗ്രാൻഡ്‌മാസ്റ്റർ ഡി.ഗുകേഷ്
10
 തമിഴ്‌നാട്ടിലെ ആദ്യ വനിതാ ആന പാപ്പാൻ - ബെല്ലി
11
 2023 ബുക്കർ പ്രൈസിനുള്ള ലോങ്ങ് ലിസ്റ്റിൽ ഇടം നേടിയ 'വെസ്റ്റേൺ ലെയ്ൻ' എന്ന പുസ്തകം രചിച്ചത് - ചേതന മാരൂ


Daily Current Affairs | Malayalam | 06 August 2023 Highlights:Naval Physical and Oceanographic Laboratory, Kochi is one of the major research and development laboratories of which organization - DRDO The king who built the 130-year-old Kuttikanam palace to be declared a historical monument - Moolam Thirunal Ramavarma What kind of campaign is the intensive Mission Indradhanush 5.0 to be inaugurated by Health Minister Veena George on 07 August 2023 - Vaccine Catch Up Campaign On which date Chandrayaan 3 spacecraft was successfully launched into lunar orbit – 05 August 2023 National Handloom Day is celebrated on which day every year - 07 August Who became the World Champion at the age of 17 from India in the Senior World Compound Archery Competition held on 05 August 2023 - Aditi Swamy Who is the first Indian male archer to win a gold medal at the World Archery Championships - Ojas Praveen Deotale The 132nd edition of the Durant Cup was inaugurated at Kokrajhar, Assam on 05 August 2023 by Who - Defense Minister Shri Rajnath Singh Currently Highest Rated Indian Chess Player in FIDE Ranking - Grandmaster D. Gukesh Tamil Nadu's first female elephant Papan - Belly 'Western Lane' Longlisted for Booker Prize 2023 by Chetana Maroo More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.