Daily Current Affairs | Malayalam | 06 September 2023

Daily Current Affairs | Malayalam | 06 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 06 സെപ്റ്റംബർ 2023


1
 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളമായ ലേ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് - ഇൻഡസ്
2
 2023 സെപ്റ്റംബർ 06 ന് കേരളത്തിലെ ആദ്യത്തെ ചില്ലുപാലം ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്യുന്നത് - വാഗമൺ
3
 2023 ലെ അധ്യാപക ദിനത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു എത്ര അധ്യാപകർക്ക് ദേശീയ അധ്യാപക അവാർഡ് നൽകി - 75 അധ്യാപകർ
4
  ഹൈദരാബാദ് ഫേം ഗ്രീൻ റോബോട്ടിക്‌സ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ എ ഐ -പവേർഡ് ആന്റിഡ്രോൺ സിസ്റ്റത്തിന്ടെ പേര് - ഇന്ദ്രജാൽ
5
 സ്കൂൾ കുട്ടികൾക്കായി ഏത് ആപ്ലിക്കേഷൻടെ ഉപയോഗത്തിനായി ആഗോള സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരു കരാർ ഒപ്പിട്ടു - അഡോബ് എക്‌സ്പ്രസ്
6
 അഞ്ച് മുതൽ പത്ത് വർഷം വരെ താമസാനുമതിക്ക് അടിസ്ഥാനമായി വിദേശികൾക്കായി ഗോൾഡൻ വിസ പ്രോഗ്രാം ഔദ്യോഗികമായി ആരംഭിച്ച രാജ്യം - ഇന്തോനേഷ്യ
7
  കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഏത് മേഖലയുമായി ബന്ധിപ്പിച്ചാണ് മാളവ്യ മിഷൻ ആരംഭിച്ചത് - അധ്യാപക പരിശീലന പരിപാടി
8
  5,00,000 സംരംഭകരെ നൈപുണ്യമാക്കാൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഏത് കമ്പനിയുമായാണ് എഡ്യൂക്കേഷൻ ടു എന്റർപ്രെണർഷിപ്പ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത് - മെറ്റാ
9
 19 -ആംത് ഏഷ്യൻ ഗെയിംസ് 2022 ന്ടെ ഇന്ത്യൻ സംഘത്തിന്ടെ ഔദ്യോഗിക സ്പോൺസർ ആരായിരിക്കും - അമുൽ
10
 NASSCOM ന്ടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ - രാജേഷ് നമ്പ്യാർ


Daily Current Affairs | Malayalam | 06 September 2023 Highlights:Leh, the highest airport in India, is located on the bank of which river - Indus Kerala's first glass bridge to be inaugurated on September 06, 2023 at which place - Vagamon President Draupadi Murmu awarded National Teacher Award to how many teachers on Teachers' Day 2023 - 75 teachers India's first AI-powered antidrone system developed by Hyderabad firm Green Robotics is named - Indrajal The Union Ministry of Education has signed an agreement with global software company Adobe for the use of which application for school children - Adobe Express The country that officially launched the Golden Visa program for foreigners based on five to ten year residency - Indonesia Union Minister Shri Dharmendra Pradhan launched Malvya Mission in connection with which sector – Teacher Training Programme Union Minister Dharmendra Pradhan signs Education to Entrepreneurship agreement with which company to skill 5,00,000 entrepreneurs - Meta 19th Asian Games 2022 Official Sponsor of Indian Team - Amul New Chairman and Managing Director of NASSCOM Rajesh Nambiar More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.