Daily Current Affairs | Malayalam | 08 September 2023

Daily Current Affairs | Malayalam | 08 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 08 സെപ്റ്റംബർ 2023


1
 ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്ക് ഉള്ള സംസ്ഥാനം - ബീഹാർ
2
 2023 അധ്യയന വർഷത്തിൽ കേരള സർവകലാശാല ആരംഭിക്കുന്ന ആദ്യത്തെ 4 വർഷത്തെ ഡിഗ്രി കോഴ്സിന്റെ പേര് - ബി.എ.ഹോണേഴ്‌സ്
3
 ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പലാണ് ബ്രൈറ്റ് സ്റ്റാർ 23' എന്ന എക്സർ സൈസിൽ പങ്കെടുക്കുന്നത് - പി.എൻ.എസ് സുമേധ
4
  ഇന്ത്യൻ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എയർ ബസുമായി സഹകരിച്ച് പ്രവർത്തിച്ച ഇന്ത്യൻ റെയിൽവേയുടെ വിശ്വ വിദ്യാലയത്തിന്ടെ പേര് - ഗതി ശക്തി വിശ്വ വിദ്യാലയ
5
 ബംഗാളി കലണ്ടറിലെ ആദ്യ ദിനമായ പൊയ്‌ല ബൈസാഖ് പശ്ചിമ ബംഗാളിൽ ഏത് ദിവസമായി പ്രഖ്യാപിക്കും - പശ്ചിമ ബംഗാൾ സ്ഥാപക ദിനം
6
 ആസിയാൻ ഇന്ത്യ ഉച്ചകോടിക്കിടെ പ്രഖ്യാപിച്ച ഇന്ത്യൻ എംബസി ഏത് രാജ്യത്താണ് ഇന്ത്യ തുറക്കാൻ പോകുന്നത് - തിമോർ ലെസ്റ്റെ
7
  ഏത് മന്ത്രാലയമാണ് എ 20 മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത് - വിദേശകാര്യ മന്ത്രാലയം
8
  07 സെപ്റ്റംബർ 2023 ന് പുറപ്പെട്ട ജപ്പാന്റെ മൂൺ ലാൻഡർ ദൗത്യത്തിന്ടെ പേര് - മൂൺ സ്നൈപ്പർ
9
 ഭാരത് ഡ്രോൺ ശക്തി 2023 ഏത് നഗരത്തിലാണ് സംഘടിപ്പിക്കുന്നത് - ഗാസിയാബാദ്
10
  പ്രഥമ ആഫ്രിക്കൻ കാലാവസ്ഥാ ഉച്ചകോടിയുടെ വേദി - നെയ്‌റോബി


Daily Current Affairs | Malayalam | 08 September 2023 Highlights:The state with the lowest literacy rate in India – Bihar Name of the first 4-year degree course to be launched by the University of Kerala in the academic year 2023 – B.A.Honours Which ship of the Indian Navy will participate in Exercise Bright Star 23' - PNS Sumedha Gati Shakti Vishwa Vidyalaya is the name of Vishwa Vidyalaya of Indian Railways which has partnered with Air Bus to strengthen the Indian aviation sector. Poila Baisakh, the first day of the Bengali calendar, is declared on which day in West Bengal - West Bengal Foundation Day India to open Indian embassy in which country announced during ASEAN India Summit - Timor Leste Which Ministry Launched A20 Mobile Application - Ministry of External Affairs Japan's Moon Lander Mission Launched on 07 September 2023 Named - Moon Sniper Bharat Drone Shakti 2023 is organized in which city – Ghaziabad Venue of the First African Climate Summit - Nairobi More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.