Daily Current Affairs | Malayalam | 13 August 2023

Daily Current Affairs | Malayalam | 13 August 2023

ഡെയിലി കറൻറ് അഫയേഴ്സ് - 13 ഓഗസ്റ്റ് 2023


1
 ദേശീയ വിദ്യാഭ്യാസ നയം 2020 ആദ്യമായി നടപ്പിലാക്കിയ ഇന്ത്യയിലെ സംസ്ഥാനം - കർണാടക
2
 2023 ഓഗസ്റ്റ് 12 ന് പുന്നമട തടാകത്തിൽ നടന്ന നെഹ്‌റു ട്രോഫി ബോട്ട് റേസിന്ടെ 69 -ആംത് എഡിഷൻ ഏത് ക്ലബ്ബാണ് നേടിയത് - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
3
 ഇന്ത്യൻ നാവികസേനയുടെ രണ്ട് കപ്പലുകൾ, ഐ.എൻ.എസ് വിശാഖപട്ടണം, ഐ.എൻ.എസ് ത്രികാണ്ട് എന്നിവ യു.എ.ഇ നാവിക സേനയ്‌ക്കൊപ്പം പങ്കെടുത്ത ഉഭയകക്ഷി അഭ്യാസത്തിന്ടെ പേര് - സായിദ് തൽവാർ
4
  യുദ്ധവിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ന്യോമയുടെ ആധുനിക ലാൻഡിംഗ് ഗ്രൗണ്ട് നവീകരിക്കാൻ അടുത്തിടെ ആരംഭിച്ചത് ഏത് സ്ഥലത്താണ് - കിഴക്കൻ ലഡാക്ക്
5
  ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചറൽ ഡാറ്റാ എക്സ്ചേഞ്ചും അഗ്രികൾച്ചർ ഡാറ്റ മാനേജ്മെൻറ് ഫ്രെയിം വർക്കും ആരംഭിച്ച സംസ്ഥാനം - തെലങ്കാന
6
 ഐ.എസ്.ആർ.ഒ ഏത് സംഘടനയുമായി സഹകരിച്ചാണ് ഇന്ത്യയിലെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കുമായി നാഷണൽ സ്പേസ് ഇന്നൊവേഷൻ ചലഞ്ച് 2023 ആരംഭിച്ചത് - അടൽ ഇന്നൊവേഷൻ മിഷൻ, നീതി ആയോഗ്
7
 2023 ഓഗസ്റ്റ് 12 ന് ചെന്നൈയിൽ നടന്ന 2023 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ വിജയിച്ച ടീം - ഇന്ത്യ
8
  2023 ലെ അന്വേഷണത്തിലെ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് കേരളത്തിൽ നിന്ന് എത്ര പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു - ഒമ്പത് പോലീസ് ഉദ്യോഗസ്ഥർ
9
 രാഷ്‌ട്രപതി ദ്രൗപദി മുർമു 2023 ഓഗസ്റ്റ് 28 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ വെച്ച് ആരെ ചിത്രീകരിക്കുന്ന 100 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കും - എൻ.ടി.രാമറാവു
10
 2023 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ആണവ ഭൗതിക ശാസ്ത്രജ്ഞൻ - ബികാഷ് സിൻഹ


Daily Current Affairs | Malayalam | 13 August 2023 Highlights:The first state in India to implement the National Education Policy 2020 – Karnataka Which club won the 69th edition of the Nehru Trophy Boat Race held on 12th August 2023 at Punnamada Lake - Pallathuruthy Boat Club Two Indian Navy ships, INS Visakhapatnam and INS Trikand participated in the bilateral exercise with the UAE Navy Name - Saeed Talwar Modernization of Nyoma's modern landing ground to handle fighter jets has recently started at which place - Eastern Ladakh Telangana State Launches India's First Agricultural Data Exchange and Agriculture Data Management Framework ISRO has launched National Space Innovation Challenge 2023 for all school students in India in association with which organization – Atal Innovation Mission, NITI Aayog The winning team for the 2023 Asian Champions Trophy Hockey Tournament held at Chennai on 12 August 2023 - India How many police officers from Kerala have been selected for the Union Home Minister's Medal for Excellence in Investigation 2023 - Nine Police Officers Rs 100 Commemorative Coin Depicting President Draupadi Murmu To Be Released On August 28, 2023 At Rashtrapati Bhavan, New Delhi - NT Rama Rao Renowned Nuclear Physicist - Bikash Sinha who passed away in August 2023 More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.