Daily Current Affairs | Malayalam | 17 September 2023

Daily Current Affairs | Malayalam | 17 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 17 സെപ്റ്റംബർ 2023


1
 ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ഏതാണ് - മുംബൈ തുറമുഖം
2
 ഏത് പേരിലാണ് കുടുംബശ്രീ മിഷൻ 2023 സെപ്റ്റംബർ 18 മുതൽ അന്താരാഷ്ട്ര മില്ലറ്റ് വർഷത്തോട് അനുബന്ധിച്ച് സംസ്ഥാനതല യാത്ര നടത്തുന്നത് - നമ്മത തീവനാഗ
3
  2023 സെപ്റ്റംബർ 16 ന് അന്തരിച്ച സി.ആർ എന്നറിയപ്പെടുന്ന സി.ആർ .ഓമനക്കുട്ടൻ, 1973 മുതൽ ഏത് തൊഴിലിലാണ് സേവനമനുഷ്ഠിച്ചത് - അധ്യാപന ജീവിതം
4
  2023 സെപ്റ്റംബർ 17 ന് പുതിയ പാർലമെൻറ് മന്ദിരത്തിൽ ആരാണ് ദേശീയ പതാക ഉയർത്തിയത് - വൈസ് പ്രസിഡന്റ് ജഗ്‌ദീപ് ധൻകർ
5
  2023 സെപ്റ്റംബർ 16 ന് രക്തസാക്ഷി ക്യാപ്റ്റൻ തുഷാർ മഹാജൻ റെയിൽവേ സ്റ്റേഷൻ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ ഏത് റെയിൽവേ സ്റ്റേഷൻ ആണ് - ഉധംപൂർ റെയിൽവേ സ്റ്റേഷൻ
6
 ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് എത്ര കലാകാരന്മാർക്ക് സംഗീത നാടക അക്കാദമി അമൃത് അവാർഡുകൾ ലഭിച്ചു - 84 കലാകാരന്മാർക്ക്
7
  സമുദ്ര മലിനീകരണ പ്രതികരണത്തിനായുള്ള ഇന്ത്യയുടെ മുൻകൈയുടെ ഭാഗമായി ആസിയാൻ രാജ്യങ്ങളിലേക്ക് വിന്യാസം നടത്തുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലിന്ടെ പേര് - സമുദ്ര പ്രഹരി
8
  IN-SLN സംയുക്ത ഡൈവിംഗ് പരിശീലനത്തിനായി ശ്രീലങ്ക സന്ദർശിച്ച ഇന്ത്യൻ നാവിക സേനയുടെ ഡൈവിംഗ് സപ്പോർട്ട് ആൻഡ് സബ്‌മറൈൻ റെസ്ക്യൂ വെസലിന്ടെ പേര് - ഐ.എൻ.എസ് നിരീക്ഷക്
9
 'മിസ് യൂണിവേഴ്‌സ് പാകിസ്ഥാൻ 2023' കിരീടം നേടിയത് ആരാണ് - എറിക്ക റോബിൻ
10
 2023 ൽ International conference on dam safety ക്ക് വേദിയായത് - ജയ്‌പൂർ


Daily Current Affairs | Malayalam | 17 September 2023 Highlights:Which is the largest port in India - Mumbai port In which name Kudumbashree Mission is conducting a state level yatra from 18 September 2023 in conjunction with the International Year of Millet - Nammata Thivanaga C.R Omanakuttan popularly known as C.R who passed away on 16 September 2023 served in which profession since 1973 - Teaching career Who unfurled the National Flag at the new Parliament House on 17 September 2023 - Vice President Jagdeep Dhankar Which railway station in India was renamed as Martyr Captain Tushar Mahajan Railway Station on 16 September 2023 – Udhampur Railway Station How many artistes received Sangeetha Nataka Akademi Amrit Awards on the occasion of Azadi Ka Amrit Mahotsav - 84 artistes Indian Coast Guard ship deployed to ASEAN countries as part of India's initiative for marine pollution response - Samudra Pahari Name of Indian Navy Diving Support and Submarine Rescue Vessel Visiting Sri Lanka for IN-SLN Joint Diving Exercise - INS Nireekshak Who won the 'Miss Universe Pakistan 2023' title - Erica Robin In 2023, the venue for the International conference on dam safety - Jaipur More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.