Daily Current Affairs | Malayalam | 21 August 2023

Daily Current Affairs | Malayalam | 21 August 2023

ഡെയിലി കറൻറ് അഫയേഴ്സ് - 21 ഓഗസ്റ്റ് 2023


1
 ഇന്ത്യയിൽ വജ്രം ഉത്പാദിപ്പിക്കുന്ന ഏക സംസ്ഥാനം ഏതാണ് - മധ്യപ്രദേശ്
2
 2023 ഓഗസ്റ്റ് 20 ന് ആരംഭിച്ച കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പദ്ധതി ചെലവ് എത്രയാണ് - 2,400 കോടി രൂപ
3
 കേരളത്തിലെ എല്ലാ വാർഡുകളിലും ലൈബ്രറികൾ സ്ഥാപിച്ച ആദ്യത്തെ മുനിസിപ്പാലിറ്റി ഏത് - പയ്യന്നൂർ നഗരസഭ
4
  2023 ഫിഫ വനിതാ ലോകകപ്പ് നേടിയ ടീം ഏത് - സ്‌പെയിൻ
5
  2023 ഓഗസ്റ്റ് 19 ന് നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിച്ച റഷ്യയുടെ ആളില്ലാ പേടകത്തിന്ടെ പേര് - ലൂണ 25
6
 82 ആം വയസ്സിൽ അന്തരിച്ച അഡോബ് സഹ സ്ഥാപകന്റെ പേര് - ജോൺ വാർനോക്ക്
7
 ആസ്ട്രോണമിയും ആസ്‌ട്രോഫിസിക്സും സംബന്ധിച്ച 16-ആംത് അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ ഇന്ത്യയുടെ റാങ്ക് - 10 രണ്ടാമത്
8
  2023 ഓഗസ്റ്റ് 20 ന് ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ ഏറ്റവും വേഗതയേറിയ മനുഷ്യനായി മാറിയത് ആരാണ് - നോഹ ലൈൽസ്
9
 ഏത് ബാങ്കിന്റെ അടുത്ത എം.ഡി യും സി.ഇ.ഒ യും ആയി പി.ആർ.ശേഷാദ്രിയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചു - സൗത്ത് ഇന്ത്യൻ ബാങ്ക്
10
 ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച ക്രിക്കറ്റ് താരം - രാഹുൽ ദ്രാവിഡ്
11
 ഏഷ്യൻ ജൂനിയർ സ്ക്വാഷ് വ്യക്തിഗത ചാമ്പ്യൻഷിപ്പിന്റെ അണ്ടർ 17 വിഭാഗത്തിൽ സ്വർണം നേടിയത് - അനാഹത് സിംഗ്


Daily Current Affairs | Malayalam | 21 August 2023 Highlights:Which is the only diamond producing state in India – Madhya Pradesh What is the project cost of Kerala Solid Waste Management Project launched on August 20, 2023 - Rs 2,400 crore Which was the first municipality in Kerala to establish libraries in all wards – Payyannur Municipal Corporation Which team won the 2023 FIFA Women's World Cup - Spain Luna 25 is the name of Russia's unmanned probe that ran out of control and landed on the moon on August 19, 2023 Name of Adobe co-founder who died at the age of 82 - John Warnock India Ranks Second in 16th International Olympiad on Astronomy and Astrophysics Who became the fastest man in 100 meters at the World Championships in Budapest on August 20, 2023 - Noah Lyles Reserve Bank of India approves PR Seshadri as next MD and CEO of which bank - South Indian Bank Bharat Petroleum Corporation Limited (BPCL) announced cricketer Rahul Dravid as its new brand ambassador. Anahat Singh wins gold in U17 category of Asian Junior Squash Individual Championship More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.