Daily Current Affairs | Malayalam | 23 August 2023

Daily Current Affairs | Malayalam | 23 August 2023

ഡെയിലി കറൻറ് അഫയേഴ്സ് - 23 ഓഗസ്റ്റ് 2023


1
 കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം എത്രയാണ് - 333 രൂപ
2
 3.5 ടൺ വരെ ഭാരമുള്ള വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിൽ കാർ സുരക്ഷാ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച പരിപാടി ഏത് - ഭാരത് ന്യൂ കാർ അസ്സസ്മെന്റ് പ്രോഗ്രാം (ഭാരത് എൻ.സി.എ.പി)
3
 നാലാമത്തെ ജി-20 കൾച്ചർ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് 2023 ഓഗസ്റ്റ് 23 മുതൽ 26 ഓഗസ്റ്റ് വരെ ഏത് സ്ഥലത്താണ് നടക്കുന്നത് - വാരണാസി
4
  ഇന്ത്യയും സമോവയും തമ്മിലുള്ള ആദ്യത്തെ ഫോറിൻ ഓഫീസ് കൺസൾട്ടേഷൻ എഫ്.ഒ.സി എവിടെയാണ് നടന്നത് - അപിയ
5
  ഏത് പരിപാടിയുമായി ബന്ധപ്പെട്ട് 2023 സെപ്റ്റംബർ 08 മുതൽ 10 സെപ്റ്റംബർ വരെ ഡൽഹിയിൽ എല്ലാ സ്കൂളുകൾക്കും സർക്കാർ ഓഫീസുകളും അടച്ചിടും - ജി-20 നേതാക്കളുടെ ഉച്ചകോടി
6
 അടുത്തിടെ ഒരു പിങ്ക് പുഴു പഞ്ചാബിലെ ഏത് വിളകളെയാണ് ആക്രമിച്ചത് - പരുത്തി വിള
7
  സി.വി.സി യുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ഏത് ജീവനക്കാർക്കെതിരെയാണ് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം
8
  ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്ടെ ബ്രാൻഡ് അംബാസിഡർ ആയി ആരെയാണ് തിരഞ്ഞെടുത്തത് - രാഹുൽ ദ്രാവിഡ്
9
 നേപ്പാളിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി ആരാണ് നിയമിതനായത് - ബിഷോംഭർ പ്രസാദ് ശ്രേഷ്ഠ
10
 അടുത്തിടെ അന്തരിച്ച അഡോബ് സഹസ്ഥാപകൻ - ഡോ. ജോൺ വാർനോക്ക്
11
  1.5 മില്യൺ പൂക്കളുമായി വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ശ്രീനഗറിലെ തുലിപ് ഗാർഡൻ - ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡൻ


Daily Current Affairs | Malayalam | 23 August 2023 Highlights:What is the daily wage of Mahatma Gandhi National Rural Employment Guarantee Scheme in Kerala - 333 Rs Bharat New Car Assessment Program (Bharat NCAP) is a program launched to raise car safety standards in India with a focus on vehicles weighing up to 3.5 tonnes. 4th G-20 Culture Working Group Meeting will be held from 23rd August to 26th August 2023 at which place - Varanasi Where the first Foreign Office Consultation FOC between India and Samoa was held - Apia All schools and government offices will be closed in Delhi from 08 September to 10 September 2023 in connection with any event - G-20 Leaders' Summit Recently a pink bollworm has attacked which crop in Punjab – cotton crop According to CVC's latest annual report which employees have the highest number of corruption complaints - Union Home Ministry Who has been selected as the Brand Ambassador of Bharat Petroleum Corporation Limited - Rahul Dravid Who has been appointed as the new Chief Justice of Nepal - Bishombhar Prasad Shrestha The recently deceased Adobe co-founder – Dr. John Warnock Srinagar's Tulip Garden Enters World Book of Records with 1.5 Million Flowers - Indira Gandhi Memorial Tulip Garden More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.