Daily Current Affairs | Malayalam | 26 August 2023

Daily Current Affairs | Malayalam | 26 August 2023

ഡെയിലി കറൻറ് അഫയേഴ്സ് - 26 ഓഗസ്റ്റ് 2023


1
 68 -ആംത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്കാണ് - അപർണ ബാലമുരളി
2
 ഏത് ആപ്പ് വികസിപ്പിച്ചതിനാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള ഇ-ഗവേണൻസിനുള്ള ദേശീയ അവാർഡ് നേടിയത് - ലക്കി ബിൽ ആപ്പ്
3
 2022 ലെ മികച്ച 'നാഷണൽ സ്മാർട്ട് സിറ്റി' അവാർഡ് നേടിയ നഗരം ഏതാണ് - ഇൻഡോർ
4
  2023 ഓഗസ്റ്റ് 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗ്രീക്കിന്റെ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ' നൽകിയത് ആരാണ് - ഗ്രീക്ക് പ്രസിഡന്റ് കാറ്റെറിന സകെല്ലറോ പൗലോ
5
  ഏത് സംഘടനയുടെ തലവനായിരുന്ന ദാദി പ്രകാശ് മണിയുടെ സ്മരണയ്ക്കായി ഇന്ത്യൻ രാഷ്‌ട്രപതി ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി - ബ്രഹ്മകുമാരിമാർ
6
 5 മെഗാവാട്ട് സോളാർ പവർ പ്ലാൻറ് കമ്മീഷൻ ചെയ്തതോടെ ഇന്ത്യയിലെ ആദ്യത്തെ കാർബൺ നെഗറ്റീവ് ഗാരിസണായി മാറിയ പ്രതിരോധ സ്ഥാപനം ഏതാണ് - കോളേജ് ഓഫ് മിലിറ്ററി എഞ്ചിനീയറിംഗ്
7
  ചന്ദ്രയാൻ - 3 പദ്ധതിയുടെ ഏകദേശ ചെലവ് എത്രയായിരുന്നു - 600 കോടി
8
  എലിസെഫാം ഗോൾഫ് ക്ലബ്ബിൽ നടന്ന അഹ്ൽസെൽ ഫൈനൽ ഗോൾഫ് ടൂർണമെൻറ് കിരീടം നേടിയ ഇന്ത്യക്കാരൻ ആരാണ് - ആവണി പ്രശാന്ത്
9
 ലോക മീറ്റിന്റെ ചരിത്രത്തിൽ ആദ്യമായി പുരുഷന്മാരുടെ ജാവലിൻ ഫൈനലിന് എത്ര ഇന്ത്യക്കാർ യോഗ്യത നേടി - 3 ഇന്ത്യക്കാർ
10
  യു ട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലൈവ് സ്ട്രീം - ചന്ദ്രയാൻ -3 സോഫ്റ്റ് ലാൻഡിംഗ്


Daily Current Affairs | Malayalam | 26 August 2023 Highlights:Who won the best actress award at the 68th National Film Awards - Aparna Balamurali Digital University won the National Award for Kerala e-Governance for developing which app – Lucky Bill App Which city has won the best 'National Smart City' award in 2022 - Indore Who awarded the Greek 'Grand Cross of the Order of Honour' to Prime Minister Narendra Modi on 25 August 2023 - Greek President Katerina Sakellaro Paulo The President of India released a postage stamp in memory of Dadi Prakash Mani who was the head of which organization - Brahmakumaris Which Defense Institution Becomes India's First Carbon Negative Garrison With Commissioning of 5 MW Solar Power Plant - College of Military Engineering What was the approximate cost of the Chandrayaan-3 project - 600 crores Who is the Indian who won the AHLSEL Final Golf Tournament title at Elise Pham Golf Club - Avni Prashant How many Indians qualified for the men's javelin final for the first time in the history of the world meet - 3 Indians Most Viewed Live Stream on YouTube - Chandrayaan-3 Soft Landing More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.