Daily Current Affairs | Malayalam | 03 November 2023

Daily Current Affairs | Malayalam | 03 November 2023

ഡെയിലി കറൻറ് അഫയേഴ്സ് - 03 നവംബർ 2023


1
 2022 ൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ രേഖപ്പെടുത്തിയ സംസ്ഥാനം - തമിഴ്‌നാട്
2
 Aeolarcha eaphthalma, Pharambara micacealis, Tirathaba leucotephars എന്നിവ ഏത് ഇനത്തിന്റെ ജൈവ നാമമാണ് - നിശാ ശലഭങ്ങൾ
3
  2023 നവംബർ 03 മുതൽ എട്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തുന്ന ഭൂട്ടാനിലെ രാജാവിന്റെ പേര് - ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക്
4
  നവംബർ 28 മുതൽ നവംബർ 30 വരെ നടക്കുന്ന ലോക ആണവ പ്രദർശനത്തിന്ടെ അഞ്ചാമത് എഡിഷൻ ആരാണ് സംഘടിപ്പിക്കുന്നത് - RX ഫ്രാൻസ്
5
  ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ ഉദ്‌ഘാടനം ചെയ്തത് ആരാണ് - നിർമല സീതാരാമൻ
6
 2023 നവംബർ 10 മുതൽ ഇന്ത്യക്കാർക്ക് സൗജന്യ വിസ നൽകുകയും 30 ദിവസം വരെ തങ്ങാൻ അനുവദിക്കുകയും ചെയ്ത രാജ്യം ഏതാണ് - തായ്‌ലൻഡ്
7
  ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ 'കോസ്റ്റ സെറീന' 03 നവംബർ 2023 ന് ഏത് സ്ഥലത്താണ് ലോഞ്ച് ചെയ്യുന്നത് - മുംബൈ
8
  2034 ലെ ഫിഫ പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - സൗദി അറേബ്യ
9
 2023 എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് - ഡോ. എസ്.കെ.വസന്തൻ
10
 രാജ്യത്തെ ആദ്യ സമ്പൂർണ ഹരിതോർജ്ജ സർവ്വകലാശാലയായി മാറുന്നത് - കേരള കാർഷിക സർവ്വകലാശാല


Daily Current Affairs | Malayalam | 03 November 2023 Highlights:State with highest number of road accidents in 2022 - Tamil Nadu Aeolarcha eophthalma, Pharambara micacealis and Tirathaba leucotephars are biological names of which species - Moths Name of King of Bhutan - Jigme Khesar Namgyel Wangchuck, who is on an eight-day visit to India from November 03, 2023 Who is organizing the 5th edition of the World Nuclear Exhibition from November 28 to November 30 - RX France Who inaugurated the branch of State Bank of India in Trincomalee, Sri Lanka - Nirmala Sitharaman From 10 November 2023 which country has given free visa to Indians and allowed them to stay up to 30 days – Thailand India's first international cruise liner 'Costa Serena' to be launched on 03 Nov 2023 at which location - Mumbai Which country will host the 2034 FIFA Men's World Cup - Saudi Arabia 2023 Ezhutchan Award Winner - Dr. S.K Vasanthan Becoming the first fully-fledged green energy university in the country - Kerala Agricultural University More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.