Daily Current Affairs | Malayalam | 13 October 2023

Daily Current Affairs | Malayalam | 13 October  2023

ഡെയിലി കറൻറ് അഫയേഴ്സ് - 13 ഒക്‌ടോബർ 2023


1
 ലോക ഒന്നാം നമ്പർ താരമായ സാത്വിക് സായിരാജ് രെങ്കി റെഡ്ഢിയും ചിരാഗ് ഷെട്ടിയും ഇന്ത്യയ്ക്കായി ഏത് കായിക ഇനമാണ് കളിക്കുന്നത് - ബാഡ്മിൻറൺ
2
 2023 ഒക്ടോബർ 12 ന് നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം തുറമുഖത്ത് ആദ്യ സന്ദർശനം നടത്തിയ ആദ്യത്തെ ചരക്ക് കപ്പലിന്റെ പേര് - ഷെൻ ഹുവ 15
3
  'സ്നേഹക്കൂട്' പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ ആദ്യത്തെ ഫ്ലാറ്റ് പ്രോജെക്ട് 2023 ഒക്ടോബർ 14 ന് ഉദ്‌ഘാടനം ചെയ്യുന്ന കേരളത്തിലെ ഏത് കോർപ്പറേഷൻ ആണ് - കോഴിക്കോട് കോർപ്പറേഷൻ
4
 ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2023 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - 111
5
  കൊച്ചിയിൽ നിന്ന് രണ്ട് മാസം നീണ്ടു നിൽക്കുന്ന സാഗർ മൈത്രി മിഷൻ 4 ന് പുറപ്പെട്ട ഡി.ആർ.ഡി.ഒ യുടെ സമുദ്ര ശാസ്ത്ര ഗവേഷണ കപ്പലിന്ടെ പേര് - ഐ.എൻ.എസ് സാഗർധ്വനി
6
 2023 ഒക്ടോബർ 10 ന് ഫോർബ്‌സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക 2023 ൽ ലിസ്റ്റ് ചെയ്ത ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനം ഏതാണ് - എൻ.ടി.പി.സി ലിമിറ്റഡ്
7
  2023 ഒക്ടോബർ 22 മുതൽ ഒക്ടോബർ 28 വരെ നാലാമത് ഏഷ്യൻ പാരാ ഗെയിംസ് എവിടെ വെച്ചാണ് നടക്കുന്നത് - ഹാങ് ഷൗ, ചൈന
8
  ലക്‌നൗവിൽ പുറത്തിറങ്ങിയ 'ദി ബുക്ക് ഓഫ് ലൈഫ് മൈ ഡാൻസ് വിത്ത് ബുദ്ധ ഫോർ സക്സസ്' എന്നതിന്റെ രചയിതാവ് ആരാണ് - വിവേക് അഗ്നിഹോത്രി
9
 2023 ലെ സുൽത്താൻ ഓഫ് ജോഹർ കപ്പിന്റെ പതിനൊന്നാമത് എഡിഷൻ ഏത് രാജ്യത്താണ് നടക്കാനിരിക്കുന്നത് - മലേഷ്യ
10
 ദക്ഷിണേഷ്യയിലെ ആദ്യ എയർ ക്രാഫ്റ്റ് റിക്കവറി പരിശീലന സ്കൂൾ സ്ഥാപിതമായത് - ബംഗളൂരു


Daily Current Affairs | Malayalam | 13 October 2023 Highlights:World number one Satwik Sairaj Renki Reddy and Chirag Shetty play which sport for India - Badminton Shen Hua 15 is the name of the first cargo ship to make maiden visit to Vizhinjam port under construction on 12 October 2023 Which corporation in Kerala will inaugurate the first flat project completed under 'Snehakood' scheme on 14 October 2023 - Kozhikode Corporation What is India's rank in Global Hunger Index 2023 - 111 DRDO's ocean science research vessel embarked on the two-month long Sagar Maitri Mission 4 from Kochi is named - INS Sagardhwani Which is the only PSU in India listed in World's Best Employers list 2023 released by Forbes on October 10, 2023 - NTPC Limited Where will the 4th Asian Para Games be held from October 22 to October 28, 2023 – Hangzhou, China Who is the author of 'The Book of Life My Dance with Buddha for Success' released in Lucknow - Vivek Agnihotri 11th edition of Sultan of Johor Cup 2023 will be held in which country – Malaysia South Asia's first Aircraft Recovery Training School established - Bengaluru More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.