Daily Current Affairs | Malayalam | 01 December 2023

Daily Current Affairs | Malayalam | 01 December 2023

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഡിസംബർ 2023


1
 മാർക്കോസ് ഏത് പ്രതിരോധ സേനയുടെ കമാൻഡോയാണ് - ഇന്ത്യൻ നേവി
2
 ഇന്ത്യയുടെ ആദ്യ വനിത 'എയ്‌ഡ്‌ ഡി ക്യാമ്പ്' ആയത് ആരാണ് - സ്ക്വാഡ്രൺ ലീഡർ മനീഷ പാധി
3
  2023 ലെ യു.എൻ.എച്ച്.സി.ആർ നാൻസാൻ അഭയാർത്ഥി അവാർഡ് ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - അബ്ദുല്ലാഹി മിരെ
4
  2023 നവംബർ 30 ലെ റെക്കോർഡ് പ്രകാരം, ഇന്ത്യയിൽ എത്ര ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് - 10,000
5
 2023 നവംബർ 30 ന് 100 ആം വയസ്സിൽ അന്തരിച്ച മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറിയും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ വ്യക്തിയുടെ പേര് - ഹെൻറി കിസിംഗർ
6
  ഏത് കമ്പനിയിൽ നിന്നാണ് 156 പ്രചന്ദ് ആക്രമണ ഹെലികോപ്റ്ററുകൾ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയത് - ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്
7
  13 -ആംത് ഹോക്കി ഇന്ത്യ സീനിയർ പുരുഷ ദേശീയ ചാമ്പ്യൻഷിപ്പ് 2023 നേടിയ ടീം ഏത് - ഹോക്കി പഞ്ചാബ്
8
  തൻ്റെ നാലാമത്തെ പുസ്തകം 'വെൽക്കം ടു പാരഡൈസ്' പുറത്തിറക്കിയ ബോളിവുഡ് നടിയുടെ പേര് - ട്വിങ്കിൾ ഖന്ന
9
 2024 ലെ ഐ.സി.സി പുരുഷ ടി-20 ലോകകപ്പിന് ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള ഏത് ടീമാണ് യോഗ്യത നേടിയത് - ഉഗാണ്ട
10
 തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - നരേന്ദ്രമോദി


Daily Current Affairs | Malayalam |01 December 2023 Highlights:Marcos is a commando of which defense force – Indian Navy Who became India's first woman 'Aid de Camp' - Squadron Leader Manisha Padhi Who has been selected as the 2023 UNHCR Nansan Refugee Award Winner - Abdullahi Mire As on record as on 30 November 2023, how many Jan Aushadhi Kendras are functioning in India - 10,000 Former United States Secretary of State and Nobel Peace Prize laureate who died on November 30, 2023 at the age of 100 - Henry Kissinger Defense Acquisition Council approves purchase of 156 Prachand attack helicopters from which company – Hindustan Aeronautics Which team won the 13th Hockey India Senior Men's National Championship 2023 - Hockey Punjab Bollywood actress who released her fourth book 'Welcome to Paradise' Name - Twinkle Khanna Which team from the African region has qualified for the 2024 ICC Men's T20 World Cup - Uganda First Indian Prime Minister to fly in Tejas fighter jet - Narendra Modi More about this source textSource text required fo99r additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.