Daily Current Affairs | Malayalam | 16 January 2024

Daily Current Affairs | Malayalam | 16 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 16 ജനുവരി 2024


1
 എല്ലാ വർഷവും ജനുവരി 14 മുതൽ 15 വരെ ഏത് സംസ്ഥാനത്താണ് ഏറ്റവും വലിയ മേളകളിലൊന്നായ ഗംഗാസാഗർ മേള ആഘോഷിക്കുന്നത് - പശ്ചിമ ബംഗാൾ
2
  കേരള കലാമണ്ഡലത്തിന്ടെ 2022 ലെ അഭിമാനകരമായ ഫെലോഷിപ്പ് അവാർഡുകൾ നേടിയ രണ്ട് പേർ ആരാണ് - വേണു ജി.മാടമ്പി, സുബ്രഹ്മണ്യൻ നമ്പൂതിരി
3
 ഏത് സർവകലാശാലയിലെ ശാസ്ത്രജ്ഞനാണ് ChAdOxl നിപാ ബി വാക്സിൻ പരീക്ഷണം ആരംഭിച്ചത് - ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി
4
  2024 ജനുവരി 15 ന് ഏഴിമലയിലുള്ള ഇന്ത്യൻ നേവൽ അക്കാദമിയുടെ കമാൻഡർ ആയി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ വിനീത് മക്കാർട്ടി
5
  ഇന്ത്യയും ഏത് രാജ്യവും തമ്മിൽ നടത്തുന്ന നാവിക അഭ്യാസമാണ് എക്സ് അയുത്തയ - ഇന്തോ തായ്
6
  പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമിന്ടെ 1 ലക്ഷം ഗുണഭോക്താക്കൾക്ക് പിഎംജൻമൻ പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്യുന്നത് ഏത് സമുദായത്തിനാണ് ഗുണം ചെയ്യുന്നത് - ദുർബലരായ ആദിവാസി ഗ്രൂപ്പുകൾ
7
  2024 ജനുവരി 14 ന്, ഇന്ത്യൻ വ്യോമസേനയ്ക്കായുള്ള ആസ്ട്ര എം മിസ്സൈലുകളുടെ ആദ്യ ബാച്ച് ഏത് കമ്പനിയിലാണ് നിർമ്മിച്ചത് - ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്
8
 സിനോമിക്രുറസ് ഗോറെയ് എന്ന പുതിയ പാമ്പിനെ ഇന്ത്യയിലെ ഏത് സർവകലാശാലയാണ് കണ്ടെത്തിയത് - മിസോറാം യൂണിവേഴ്സിറ്റി
9
 അന്താരാഷ്ട്ര ടി-20 യിൽ 150 മത്സരങ്ങൾ കളിച്ച ആദ്യ പുരുഷ ക്രിക്കറ്റ് താരം - രോഹിത് ശർമ്മ
10
 2024 ലെ റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസ് സംഘത്തെ നയിക്കുന്ന മലയാളി വനിത - ശ്വേത കെ.സുഗതൻ


Daily Current Affairs | Malayalam |16 January 2024 Highlights:

1.Gangasagar Mela, one of the biggest fairs is celebrated in which state every year from 14th to 15th January – West Bengal 2.Who are the two winners of Kerala Kalamandal's prestigious Fellowship Awards 2022 - Venu G. Madambi, Subramanian Namboothiri 3.Which university scientist initiated the ChAdOxl Nipah B vaccine trial - University of Oxford 4.Vice Admiral Vineet McCarthy assumed command of the Indian Naval Academy at Ezhimala on 15 January 2024 5.X Ayutthaya - Indo Thai is a naval exercise between India and any country 6.Disbursement of first tranche of PMJanman scheme to 1 lakh beneficiaries of Pradhan Mantri Awas Yojana Gram will benefit which community - Vulnerable tribal groups 7.n 14 January 2024, the first batch of Astra M missiles for the Indian Air Force was manufactured by which company – Bharat Dynamics Ltd. 8.A new snake named Cynomicrurus gorei was discovered by which university in India - Mizoram University 9.First male cricketer to play 150 international T20 matches - Rohit Sharma 10.Malayali woman to lead Delhi Police team in 2024 Republic Day Parade - Shweta K. Sugathan


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.