Daily Current Affairs | Malayalam | 16 November 2023

Daily Current Affairs | Malayalam | 16 November 2023

ഡെയിലി കറൻറ് അഫയേഴ്സ് - 16 നവംബർ 2023


1
 ഏത് പ്രധാനമന്ത്രിയുടെ ജന്മ വാർഷികത്തോട് അനുബന്ധിച്ചാണ് എല്ലാ വർഷവും ദേശീയോദ്ഗ്രഥന ദിനം ആചരിക്കുന്നത് - ഇന്ദിരാഗാന്ധി
2
 കേരളത്തിലെ ഏത് ജില്ലയിലാണ് 2023 നവംബർ 15 ന് 'വിക്ഷിത് ഭാരത് സങ്കൽപ് യാത്ര' പദ്ധതി ആരംഭിച്ചത് - പാലക്കാട് ജില്ല
3
  കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്ടെ ഇന്റർ സോൺ കലോത്സവത്തിന്ടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മെഡിക്കൽ കോളേജ് ഏത് - സർക്കാർ മെഡിക്കൽ കോളേജ്, കോഴിക്കോട്
4
  ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2023 ന്ടെ 9 -ആംത് എഡിഷൻ 2024 ജനുവരി 17 മുതൽ 20 വരെ ഏത് സ്ഥലത്താണ് നടക്കുന്നത് - ഫരീദാബാദ്
5
 എവറസ്റ്റിന് സമീപം 21,500 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവ് ചെയ്ത് ചരിത്രം സൃഷ്ടിച്ച ആദ്യ വനിതയുടെ പേര് - ശീതൾ മഹാജൻ
6
  ഇഗ്ല -എസ് ഹാൻഡ് ഹെൽഡ് എയർ ക്രാഫ്റ്റ് മിസൈലുകൾ ഇന്ത്യയ്ക്ക് നൽകാനുള്ള കരാറിൽ ഒപ്പു വെച്ച രാജ്യം - റഷ്യ
7
  ജാർഖണ്ഡിന്റെ സ്ഥാപക ദിനം ഏത് തീയതിയിലാണ് - 15 നവംബർ
8
  2023 സെപ്റ്റംബറിൽ, എത്ര ലക്ഷം പുതിയ തൊഴിലാളികൾ ഇ.എസ്.ഐ സ്കീമിന് കീഴിൽ എൻറോൾ ചെയ്തിട്ടുണ്ട് - 18.88 ലക്ഷത്തിലധികം
9
 സച്ചിൻ ടെൻഡുൽക്കറുടെ 49 സെഞ്ച്വറികൾ മറികടന്ന് 50 ഏകദിന സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്മാൻ ആരാണ് - വിരാട് കോലി
10
 സി.എഫ്.ഡി.എ ഫാഷൻ ഐക്കൺ അവാർഡ് നേടുന്ന ആദ്യ കായിക താരം - സെറീന വില്യംസ്
11
 ബ്രിട്ടന്റെ പുതിയ ആഭ്യന്തര മന്ത്രി - ജെയിംസ് ക്ലെവർലി


Daily Current Affairs | Malayalam | 16 November 2023 Highlights:National Integration Day is celebrated every year on the birth anniversary of which Prime Minister - Indira Gandhi In which district of Kerala the project 'Vikshit Bharat Sankalp Yatra' was launched on 15 November 2023 - Palakkad District Which medical college won the overall championship in Kerala University of Health Sciences Inter Zone Arts Festival - Sarkar Medical College, Kozhikode 9th edition of India International Science Festival 2023 will be held from 17th to 20th January 2024 at which venue – Faridabad Name of the first woman who created history by skydiving from a height of 21,500 feet near Everest - Sheetal Mahajan Russia signs deal to supply Igla-S hand-held anti-aircraft missiles to India On which date is the foundation day of Jharkhand - 15 November In September 2023, how many lakh new workers have been enrolled under ESI scheme - more than 18.88 lakh Who is the first batsman in the world to surpass Sachin Tendulkar's 49 centuries to score 50 ODI centuries - Virat Kohli First Sportsperson to Win CFDA Fashion Icon Award - Serena Williams Britain's new Home Secretary - James Cleverley More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.