Daily Current Affairs | Malayalam | 20 December 2023

Daily Current Affairs | Malayalam | 20 December 2023

ഡെയിലി കറൻറ് അഫയേഴ്സ് - 20 ഡിസംബർ 2023


1
 2023 ൽ ഗോവയിൽ നടന്ന 37 -ആംത് ദേശീയ ഗെയിംസിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം - മഹാരാഷ്ട്ര
2
  2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരൻ ആരാണ് - മിച്ചൽ സ്റ്റാർക്ക്
3
  സംയുക്ത ഗവേഷണത്തിനും വികസനത്തിനുമായി ഇന്ത്യൻ നാവികസേന ഏത് ഐ.ഐ.ടി യുമായി കരാർ ഒപ്പിട്ടു - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാൺപൂർ
4
  നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പ്രകാരം 2022 ൽ ഇന്ത്യയിൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയ നഗരം ഏതാണ് - ഹൈദരാബാദ്
5
  ഏത് സംസ്ഥാനമാണ് 2023 ഡിസംബർ 19 ന് 57 സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ തുറക്കാൻ അനുമതി നൽകിയത് - ഉത്തർപ്രദേശ്
6
  തങ്ങളുടെ രാജ്യത്തെ മികച്ച പ്രകടനത്തിന് മൂന്ന് ഇന്ത്യൻ സായുധ സേനാ ഉദ്യോഗസ്ഥർക്ക് 'ഗോൾഡൻ ഔൾ' സമ്മാനിച്ച രാജ്യം ഏത് - ശ്രീലങ്ക
7
  2023 അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ കിരീടം നേടിയ രാജ്യം - ബംഗ്ലാദേശ്
8
  എഫ്.ഐ.എച്ച് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ ഇന്ത്യക്കാരൻ ആരാണ് - ഹാർദിക് സിംഗ്
9
 എഫ്.ഐ.എച്ച് ഗോൾ കീപ്പർ ഓഫ് ദി ഇയർ അവാർഡ് 2023 നേടിയ ഇന്ത്യയിൽ നിന്ന് ആരാണ് - സവിത പുനിയ
10
 'Elon Musk' എന്ന ബുക്ക് എഴുതിയതാര് - വാൾട്ടർ ഐസക് സൺ


Daily Current Affairs | Malayalam |20 December 2023 Highlights:

1.which State topped 37th National Games held at Goa in 2023 - Maharashtra
2.Who is the highest paid player in Indian Premier League 2024 – Mitchell Starc
3.Indian Navy signs agreement with which IIT for joint research and development - Indian Institute of Technology, Kanpur
4.According to the National Crime Records Bureau, which city ranked first in food adulteration in India in 2022 – Hyderabad
5.Which state has given permission to open 57 cyber crime police stations on 19th December 2023 – Uttar Pradesh
6.Which country has awarded 'Golden Owl' to three Indian Armed Forces personnel for outstanding performance in their country - Sri Lanka
7.2023 Under-19 Asia Cup Cricket Winner - Bangladesh
8.Who is the Indian who won the FIH Player of the Year Award - Hardik Singh
9.Who from India Wins FIH Goalkeeper of the Year Award 2023 - Savita Punia
10.The book 'Elon Musk' is written by Walter Isaacson


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.