Daily Current Affairs | Malayalam | 24 December 2023

Daily Current Affairs | Malayalam | 24 December 2023

ഡെയിലി കറൻറ് അഫയേഴ്സ് - 24 ഡിസംബർ 2023


1
 2023 ഡിസംബർ 21 ന് ഏത് ടീമിനെതിരെയാണ് സഞ്ജു സാംസൺ തൻ്റെ ആദ്യ ഏകദിന സെഞ്ച്വറി നേടിയത് - ദക്ഷിണാഫ്രിക്ക
2
  കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിക്കുമ്പോൾ എഴുതിയ 'പുലരി വിരിയും മുൻപേ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് - ജയാനന്ദൻ
3
  എൻ.ഐ.ഇ.പി.എ വാഗ്‌ദാനം ചെയ്യുന്ന വിദ്യാഭ്യാസ ഭരണത്തിലെ ഇന്നൊവേഷനുകൾക്കും നല്ല സമ്പ്രദായങ്ങൾക്കുമുള്ള ദേശീയ അവാർഡ് കേരളത്തിൽ നിന്ന് ആർക്കാണ് ലഭിച്ചത് - സുധീരൻ ചീരക്കോട
4
  ഇന്ത്യയിലെ ആദ്യത്തെ A350-900 വിമാനം ഏത് എയർലൈൻ കമ്പനിക്കാണ് ലഭിച്ചത് - ടാറ്റ ഗ്രൂപ്പ് കാരിയർ
5
  സംസ്ഥാനത്ത് വിനോദ സഞ്ചാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി പൂർണ്ണമായി പ്രവർത്തനക്ഷമമായ സുവാരി പാലം ഏത് സംസ്ഥാനത്താണ് - ഗോവ
6
  2024 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനായി അനാച്ഛാദനം ചെയ്ത ചിഹ്നത്തിന്ടെ പേര് എന്താണ് - വീര മാംഗൈ
7
  2023 ഡിസംബർ 23 ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 20 പുതിയ കാർഗോ ട്രക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തത് ഏത് പേരിലാണ് - നമ്മ കാർഗോ ട്രക്ക് സർവീസ്
8
 'സാൾട്ട് ആൻഡ് പെപ്പർ' എന്നതിനുള്ള രവീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്‌കാരം ആർക്കാണ് ലഭിച്ചത് - കവയിത്രി സുകൃത പോൾ കുമാർ
9
 ഓസ്‌ട്രേലിയയിലെ അടുത്ത ഇന്ത്യൻ ഹൈ കമ്മീഷണർ ആയി ആരാണ് നിയമിതനായത് - ഗോപാൽ ബഗ്‌ളെ
10
 6 മുതൽ 8 വരെയുള്ള ക്‌ളാസുകളിൽ ഭഗവത്‌ഗീതയെക്കുറിച്ചുള്ള അനുബന്ധ പാഠപുസ്തകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം - ഗുജറാത്ത്


Daily Current Affairs | Malayalam |24 December 2023 Highlights:

1.Against which team did Sanju Samson score his maiden ODI century on 21 December 2023 - South Africa
2.Who is the author of the book 'Pulari Viryum munpe' written while he was serving time in prison after being convicted in murder cases - Jayanandan
3.Who gets National Award for Innovations and Good Practices in Education Administration from Kerala offered by NIEPA - Sudheeran Cheerakoda
4.Which airline company received India's first A350-900 aircraft - Tata Group Carrier
5.Suvari Bridge is fully functional to promote tourism and commerce in the state in which state – Goa
6.What is the name of the mascot unveiled for the 2024 Khelo India Youth Games - Veera Mangai
7.Karnataka State Road Transport Corporation has flagged off 20 new cargo trucks on 23rd December 2023 under which name - Namma Cargo Truck Service
8.Who won the Rabindranath Tagore Literary Award for 'Salt and Pepper' - Poet Sukrita Paul Kumar
9.Who has been appointed as the next Indian High Commissioner to Australia - Gopal Bugle
10.State decided to include a supplementary textbook on Bhagavad Gita in the curriculum for classes 6 to 8 – Gujarat


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.