Daily Current Affairs | Malayalam | 24 January 2024
ഡെയിലി കറൻറ് അഫയേഴ്സ് - 24 ജനുവരി 2024
1
ഇമ്മാനുവൽ മാക്രോൺ ഏത് രാജ്യത്തിന്ടെ പ്രസിഡന്റ് ആണ് -
ഫ്രാൻസ് 2
2024 ജനുവരി 22 ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം, കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ഏത് ജില്ലയിലാണ് - മലപ്പുറം 3
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിനു സമീപമുള്ള ഏത് ഗ്രാമത്തിലാണ് ഉദ്ദേശിക്കുന്നത് -
ചെങ്ങമനാട് ഗ്രാമം 4
സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധൻ പുരസ്‌കാരം 2024 നായി സ്ഥാപന വിഭാഗത്തിൽ തിരഞ്ഞെടുത്ത സംഘടന ഏതാണ് - 60 പാരച്യൂട്ട് ഫീൽഡ് ഹോസ്പിറ്റൽ 5
ഇന്ത്യയുടെ 75 -ആം റിപ്പബ്ലിക് വർഷത്തിന്ടെ സ്മരണയ്ക്കായി ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി ആരംഭിച്ച പ്രചാരണത്തിന്ടെ പേര് എന്താണ് -
'ഹമാര സംവിധാൻ, ഹമാര സമ്മാൻ'6
2024 ലെ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയ്ക്ക് ആരെയാണ് തിരഞ്ഞെടുത്തത് -
കർപ്പൂരി താക്കൂർ 7
2024 ലെ അക്കാദമി അവാർഡിൽ ഏറ്റവും മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏത് ഡോക്യുമെന്ററി ചിത്രമാണ് - To Kill a Tiger 8
2024 ജനുവരി അവസാനം വിരമിക്കുന്ന യു.എസ്.എ യിലെ ഇന്ത്യൻ അംബാസഡറുടെ പേര് - തരൺജിത് സിംഗ് സന്ധു 9
ഇന്ത്യൻ ഓപ്പൺ 2024 വനിതാ സിംഗിൾസ് വിജയി ആരാണ് - തായ് സൂ യിങ്
10
ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ദുർബല വിഭാഗത്തിൽ അടുത്തിടെ ഉൾപ്പെട്ട ജീവി - ഹിമാലയൻ ചെന്നായ
Daily Current Affairs | Malayalam |24 January 2024 Highlights:
1.Emmanuel Macron is the President of which country – France
2.According to the electoral roll published by the Election Commission of India on 22 January 2024, which district has the highest number of voters in Kerala - Malappuram 3.India's first carbon neutral sports city is proposed in which village near Cochin International Airport - Chengmanad Village
4.Which organization has been selected for the Subhash Chandra Bose Apda Prabandhan Puraskaram 2024 in the institutional category - 60 Parachute Field Hospital
5.What is the name of the campaign launched by the Vice President in New Delhi to commemorate the 75th Republic Year of India - 'Hamara Samvidhan, Hamara Samman'
6.Who has been chosen for Bharat Ratna, India's highest civilian honor in 2024 - Karpuri Thakur
7.Which documentary film from India has been nominated for Best Documentary Feature at the 2024 Academy Awards - To Kill a Tiger
8.Name of Indian Ambassador to USA who will retire at the end of January 2024 - Taranjit Singh Sandhu
9.Who is Indian Open 2024 Women's Singles Winner - Tai Soo Ying
10.The Himalayan wolf has recently been included in the vulnerable category on the IUCN Red List
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: