Daily Current Affairs | Malayalam | 26 December 2023

Daily Current Affairs | Malayalam | 26 December 2023

ഡെയിലി കറൻറ് അഫയേഴ്സ് - 26 ഡിസംബർ 2023


1
 സമഗ്ര ശിക്ഷയ്ക്ക് കീഴിൽ ഫണ്ട് ലഭിക്കുന്ന റെസിഡൻഷ്യൽ സ്കൂളുകളും ഹോസ്റ്റലുകളും ഏത് പേരിലാണ് - നേതാജി സുഭാഷ് ചന്ദ്രബോസ്
2
  തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനേയും മാറ്റി കേരള സംസ്ഥാന മന്ത്രിസഭയിൽ അടുത്തിടെ നടന്ന പുനഃ സംഘടനയിൽ ആരെയാണ് നിയമിച്ചത് - രാമചന്ദ്രൻ കടന്നപ്പളി, കെ.ബി.ഗണേഷ് കുമാർ
3
  2024 സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിനെ ആര് നയിക്കും - സഞ്ജു സാംസൺ
4
  2023 ഡിസംബർ 25 ന് രാഷ്ട്രപതി ദ്രൗപദി മുർമു എത്ര പുതിയ ക്രിമിനൽ ജസ്റ്റിസ് ബില്ലുകൾക്ക് അനുമതി നൽകി - മൂന്ന്
5
  2023 ഡിസംബർ 25 ന് ശേഖരിച്ച കൃതികളുടെ 11 വാല്യങ്ങളുടെ ആദ്യ പരമ്പര പുറത്തിറക്കിക്കൊണ്ട് ആരുടെ 162 -ആം ജന്മവാർഷികം ആചരിച്ചു - പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ
6
  ഒന്നിലധികം നിയമ ലംഘനങ്ങളുടെ പേരിൽ കായിക മന്ത്രാലയം സസ്‌പെൻഡ് ചെയ്ത റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവൻ ആരാണ് - സഞ്ജയ് സിംഗ്
7
  2023 ലെ 85 -ആംത് സീനിയർ നാഷണൽ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആരാണ് - അൻമോൾ ഖർബ്
8
 2023 ലെ 85 -ആംത് സീനിയർ നാഷണൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് - ചിരാഗ് സെൻ


Daily Current Affairs | Malayalam |26 December 2023 Highlights:

1.In which name are residential schools and hostels funded under comprehensive punishment - Netaji Subhash Chandra Bose
2.Who was appointed in the recent reshuffle of the Kerala state cabinet replacing Ports Minister Ahmed Devarkov and Transport Minister Anthony Raju - Ramachandran Kadnapalli, KB Ganesh Kumar
3.Who will lead Kerala's Ranji Trophy squad for the first two matches of the 2024 season - Sanju Samson
4.President Draupadi Murmu assent to how many new Criminal Justice Bills on 25 December 2023 - Three
5.Whose 162nd birth anniversary was celebrated by releasing the first series of 11 volumes of his collected works on 25 December 2023 - Pandit Madan Mohan Malaviya
6.Who is the head of Wrestling Federation of India suspended by Sports Ministry for multiple violations - Sanjay Singh
7.Who won the women's singles title at the 85th Senior National Badminton Championship 2023 - Anmol Kharb
8.Who won the men's singles title at the 85th Senior National Badminton Championship 2023 - Chirag Sen


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.