Daily Current Affairs | Malayalam | 28 November 2023
ഡെയിലി കറൻറ് അഫയേഴ്സ് - 28 നവംബർ 2023
1 
 ഇന്ത്യയുടെ ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ആരാണ് - 
  ആർ.വെങ്കിട്ടരമണി   2 
 2023 ലെ ബുക്കർ പ്രൈസ് നേടിയത് ആരാണ് -  പോൾ ലിഞ്ച്  3 
 
പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് ഏത് സായുധ സേനയാണ് ഇന്ത്യൻ പ്രെസിഡന്റിൽ നിന്ന് പ്രസിഡന്റ് കളർ അവാർഡ് സ്വീകരിക്കുന്നത് -    ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് 4 
  
ആയുഷ്‌മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകൾ ഏത് പേരിലാണ് സർക്കാർ പുനർ നാമകരണം ചെയ്തത് -  
 ആയുഷ്മാൻ ആരോഗ്യ മന്ദിർ5 
 2023 നവംബർ 30 ന് ആരംഭിക്കുന്ന ലോക കാലാവസ്ഥാ ആക്ഷൻ ഉച്ചകോടി ഏത് രാജ്യത്താണ് നടക്കുന്നത് -    ദുബായ്  6 
 
ഫിലിം ഫെയർ ഒ. ടി.ടി അവാർഡ്സ് 2023 ന്ടെ നാലാം പതിപ്പിൽ മികച്ച നടനുള്ള അവാർഡ് നേടിയത് ആരാണ് -  
മനോജ് വാജ്‌പേയി 7 
 
ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി ആരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത് -  ക്രിസ്റ്റഫർ ലക്സൺ  8 
 
2023 ൽ സ്‌പെയിനിൽ നടന്ന ആന്ഡ ലൂസിയ കോസ്റ്റ ഡെൽ സോൾ ഓപ്പൺ ഡി എസ്പാന നേടിയ ഇന്ത്യൻ ഗോൾഫ് കളിക്കാരന്റെ പേര് -  അദിതി അശോക്  9
 ഏറ്റവുമധികം ട്വൻറി - 20 വിജയങ്ങൾ നേടിയ പാക്കിസ്ഥാന്റെ ലോക റെക്കോർഡിന് ഒപ്പം എത്തിയത് ഏത് രാജ്യമാണ് -   ഇന്ത്യ 10
 കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ അടുത്തിടെ ഇടം നേടിയത് -
 മിമിക്രി  Daily Current Affairs | Malayalam |28 November 2023 Highlights:Who is the present Advocate General of India - R. Venkittaramani
Who won the 2023 Booker Prize - Paul Lynch
Which Armed Forces receives the President Color Award from the President of India on the occasion of its Platinum Jubilee Year - Armed Forces Medical College
Ayushman Bharat Health and Wellness Centers renamed by Govt - Ayushman Arogya Mandir
The World Climate Action Summit starting on 30 November 2023 will be held in which country – Dubai
Film Fair O.T.T Awards 2023 Who won the Best Actor award at the 4th edition  - Manoj Vajpayee
Who will be sworn in as New Zealand's new Prime Minister - Christopher Luxon
Name of Indian Golfer who won Anda Lucia Costa del Sol Open de España in Spain in 2023 - Aditi Ashok
Pakistan's world record of most T20 wins - 20 wins - Which country - India
Recently included in the list of art forms recognized by Kerala Sangeetha Nataka Akademi - Mimicry
More about this source textSource text required fo99r additional translation information
Send feedback	
Side panels                                                                                                                                                                                                                                                         
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

  
No comments: