Daily Current Affairs | Malayalam | 29 December 2023

Daily Current Affairs | Malayalam | 29 December 2023

ഡെയിലി കറൻറ് അഫയേഴ്സ് - 29 ഡിസംബർ 2023


1
 ആദ്യ സന്തോഷ് ട്രോഫി ജേതാവായ സംസ്ഥാനം - ബംഗാൾ
2
  ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി 08 x മിസൈൽ കം അമ്യൂണിഷൻ ബാർജിന്റെ നാലാമത്തെ ബാർജായ LSAM 10 നിർമ്മിച്ചത് ഏത് ഷിപ്പിംഗ് കമ്പനിയാണ് - M/s SECON Engineering Projects Pvt Ltd
3
  2023 ഡിസംബർ 27 ന് ന്യൂഡൽഹിയിൽ ആരംഭിച്ച ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത്തെ ദേശീയ സമ്മേളനത്തിന് നേതൃത്വം നൽകിയത് ആരാണ് - പ്രധാനമന്ത്രി നരേന്ദ്രമോദി
4
  2023 ഡിസംബർ 28 ന് അന്തരിച്ച തമിഴിലെ ബഹുമുഖ നടൻ ക്യാപ്റ്റൻ വിജയകാന്ത് ഏത് പാർട്ടിയുടെ സ്ഥാപകനായിരുന്നു - ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ)
5
  വിദേശികളായ മൃഗങ്ങളെയും പക്ഷികളെയും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പക്ഷികളെയും ഇന്ത്യയിലേക്ക് കൊണ്ട് വരാൻ യു.എ.ഇ യിലെ ദുബായ് സഫാരി പാർക്കുമായി ഇന്ത്യയിലെ ഏത് മൃഗശാലയാണ് കരാർ ഉണ്ടാക്കിയത് - നന്ദൻകാനൻ സുവോളജിക്കൽ പാർക്ക്
6
  അയോധ്യയിലെ വിമാനത്താവളം ഏത് പേരിലാണ് പുനർനാമകരണം ചെയ്തത് - മഹർഷി വാൽമീകി എയർപോർട്ട്
7
  ഏത് ബാങ്കിന്റെ ചെയർമാനായി സി.എസ് രാജന്റെ നിയമനത്തിന് ആർ.ബി.ഐ അംഗീകാരം നൽകി - കൊട്ടക്ക് മഹീന്ദ്ര ബാങ്ക്
8
 തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് മൾട്ടിലോഞ്ച് റോക്കറ്റ് സിസ്റ്റം ആയ 'ഫതഹ് കക' വിജയകരമായ ഫ്ലൈറ്റ് പരീക്ഷണം നടത്തിയ രാജ്യം - പാകിസ്ഥാൻ
9
 ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻടെ ദേശീയ പ്രസിഡന്റ് ആയി ചുമതലയേറ്റത് ആര് - ആർ.വി.അശോകൻ
10
 2023 ൽ ഫോർബ്‌സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് - Iga Swiatek


Daily Current Affairs | Malayalam |29 December 2023 Highlights:

1.First Santosh Trophy winning state - Bengal
2.Which shipping company built LSAM 10, the 4th barge of 08 x Missile Cum Ammunition Barge for Indian Navy - M/s SECON Engineering Projects Pvt Ltd
3.Who presided over the Third National Conference of Chief Secretaries which started on 27th December 2023 in New Delhi - Prime Minister Narendra Modi
4.Tamil versatile actor Captain Vijayakanth who died on 28 December 2023 was the founder of which party – National Murpok Dravida Kazhagam (DMDK)
5.Which zoo in India has tied up with Dubai Safari Park in UAE to bring exotic animals and birds to India - Nandankanan Zoological Park
6.The airport at Ayodhya was renamed as – Maharshi Valmiki Airport
7.RBI approves appointment of C.S Rajan as chairman of which bank - Kotak Mahindra Bank
8.Successful Flight Test of Indigenously Developed Guided Multilaunch Rocket System 'Fatah Kaka' - Pakistan
9.R.V.Asokan took charge as the National President of Indian Medical Association
10.According to a report published by Forbes in 2023, Iga Swiatek tops the list of highest paid female athletes


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.