Expected/Model Questions for LDC | VEO | VFA | LGS - 21
Expected Model Questions for LDC | VEO | VFA | LGS - 21: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.501
അവയവദാനത്തിനുള്ള കേരള സർക്കാർ പദ്ധതി502
അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം സ്ഥാപിച്ചത്503
മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്504
മാസ്ക് ഓഫ് ആഫ്രിക്ക എന്ന പുസ്തകം രചിച്ചത്505
മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം506
മൗര്യ ഭരണകാലത്ത് രാജാവിന് വാർത്ത കളെത്തിക്കുന്ന ജോലി ചെയ്തിരുന്നവർ അറിയപ്പെട്ടിരുന്ന പേര്507
മദർ ഇന്ത്യ രചിച്ചത്508
ആവിയന്ത്രം കണ്ടുപിടിച്ചത്509
ഇന്ത്യക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരി ക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം510
ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളെയുംപറ്റി പഠിച്ച വിദ്യാഭ്യാസ
കമ്മിഷൻ511
ഇന്ത്യയിൽ നിയമദിനം ആചരിക്കുന്നത് എന്നാണ്512
ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന തീയതി513
ഇന്ത്യയിൽ ആദ്യമായി സ്വകാര്യ മേഖലയിൽ ആയുധ നിർമാണശാല ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്514
ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച ബാങ്ക്515
ഇന്ത്യയിൽ ഇന്റർനെറ്റ് സംവിധാനം നിലവിൽ വന്ന വർഷം516
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം517
ഇന്ത്യയിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് നിലവിൽ വന്ന വർഷം518
ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ519
ഇന്ത്യയിലെ ആദ്യ ഫാക്ടറി കമ്മിഷൻ രൂപവത്കൃതമായത്520
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് നിലവിൽവന്ന വർഷം521
ഇന്ത്യയിലെ ആദ്യത്തെ മൗണ്ടൻ റെയിൽവേ522
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഡിക്കി ബേഡ് പ്ലാൻ തയ്യാറാക്കിയത്523
ഇന്റർനെറ്റ് സുരക്ഷാദിനം525
ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന അസുഖം
No comments: