Daily Current Affairs | Malayalam | 09 February 2024

Daily Current Affairs | Malayalam | 09 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 09 ഫെബ്രുവരി 2024


1
 അടുത്തിടെ വാർത്തകളിൽ കണ്ട മേരാ ഗാവ് മേരി ധാരോഹർ പ്രോഗ്രാം ഏത് മന്ത്രാലയത്തിന് കീഴിലാണ് വരുന്നത് - സാംസ്‌കാരിക മന്ത്രാലയം
2
  കേരളത്തിലെ 14 -ആംത് ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ഏത് സ്ഥലത്താണ് നടക്കുന്നത് -തൃശൂർ
3
  ആർ.ബി.ഐ തുടർച്ചയായ ആറാം തവണയും എത്ര ശതമാനത്തിലാണ് റിപ്പോ നിരക്ക് മാറ്റാതെ നിലനിർത്തിയത് - 6.5 ശതമാനം
4
  2024 ഫെബ്രുവരി 910 തീയതികളിൽ ഏഴാമത് 'ഇന്ത്യൻ മഹാസമുദ്ര സമ്മേളനം' ഏത് രാജ്യത്താണ് സംഘടിപ്പിക്കുന്നത് - പെർത്ത്, ഓസ്ട്രേലിയ
5
  അടുത്തിടെ വിദ്യാഞ്ജലി സ്കോളർഷിപ്പ് പ്രോഗ്രാം ആരംഭിച്ച കേന്ദ്രമന്ത്രിയുടെ പേര് - ശ്രീ ധർമ്മേന്ദ്ര പ്രധാൻ
6
  ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2023 ന്ടെ ലോഗോ, ഗാനം, ചിഹ്നം, ജേഴ്സി, ടോർച്ച് എന്നിവ പുറത്തിറക്കിയത് ആരാണ് - അസം മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശർമ്മ
7
  പ്രധാൻ മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹായോജനക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ വർഷം - 2024
8
  ഒൽഷാസ് ബെക്ടെനോവ് ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായി - കസാക്കിസ്ഥാൻ
9
  സ്പോർട്സ് സ്റ്റാർ ഏസസ്‌ അവാർഡ്‌സ് 2024 ൽ സ്പോർട്സ് സ്റ്റാർ ഓഫ് ദി ഇയർ (സ്ത്രീ) നേടിയത് ആരാണ് - ശീതൾ ദേവി
10
 2023 വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പീപ്പിൾസ് ചോയ്‌സ് അവാർഡ് നേടിയത് - Nima Sarikhani


Daily Current Affairs | Malayalam |09 February 2024 Highlights:

1.The Mera Gaon Meri Dharohar program which was recently in the news falls under which Ministry - Ministry of Culture
2.The 14th International Theater Festival of Kerala is held at which place - Thrissur
3.RBI has kept the repo rate unchanged for the sixth time in a row - 6.5 percent
4.7th 'Indian Ocean Conference' will be held on 910 February 2024 in which country - Perth, Australia
5.Name of the Union Minister who recently launched the Vidyanjali Scholarship ProgramShri Dharmendra Pradhan
6.Khelo India University Games 2023 Logo, Anthem, Emblem, Jersey and Torch Released Who - Assam Chief Minister Dr Himanta Biswa Sharma
7.Year of Union Cabinet approval for Pradhan Mantri Matsya Kisan Samriddhi Sahayojana - 2024
8.Olshas Bekhtenov was appointed as the new Prime Minister of which country - Kazakhstan
9.Who Wins Sports Star of the Year (Female) at Sports Star Aces Awards 2024 - Sheetal Devi
10.Winner of 2023 Wildlife Photographer of the Year People's Choice Award - Nima Sarikhani


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.