Daily Current Affairs | Malayalam | 08 February 2024

Daily Current Affairs | Malayalam | 08 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 08 ഫെബ്രുവരി 2024


1
 ഇന്ത്യയിലെ അവസാനത്തെ റോഡായി കണക്കാക്കപ്പെടുന്ന റോഡ് ഏത് - ധനുഷ്‌കോടി
2
  2023 ലെ ലോകബാങ്കിൻടെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ് - 38
3
  യൂണിഫോം സിവിൽ കോഡ് ബിൽ ആദ്യമായി പാസാക്കിയ സംസ്ഥാനം - ഉത്തരാഖണ്ഡ്
4
  മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ബൗളർ ആരാണ് - ജസ്പ്രീത് ബുംറ
5
  ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർ വെലോസിറ്റി എക്സ്പാൻഷൻ ടണൽ ടെസ്റ്റ് ഫെസിലിറ്റി ഏത് പേരിലാണ് അറിയപ്പെടുന്നത് - ജിഗർ തണ്ട
6
  2024 ഫെബ്രുവരി 05 ന് ഏത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് വിജയ് ബിഷ്‌ണോയി സത്യപ്രതിജ്ഞ ചെയ്തു - ഗുവാഹത്തി ഹൈക്കോടതി
7
  കിൽക്കാരി പ്രോഗ്രാം ഏത് മന്ത്രാലയത്തിന് കീഴിലാണ് വരുന്നത് - കേന്ദ്ര ആരോഗ്യ മന്ത്രാലയം
8
  ഇന്ത്യയിലെ ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ പുതിയ ഡയറക്ടർ ആയി ആരാണ് നിയമിതനായത് - മിയോ ഓക്ക
9
  റെയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സൗത്ത് ഈസ്റ്റേൺ റെയിൽവേ ആരുമായി കൈകോർത്തു - ടാറ്റ സ്റ്റീൽ
10
 ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് - രുചിരാ കംബോജ്


Daily Current Affairs | Malayalam |08 February 2024 Highlights:

1.Which road is considered to be the last road in India – Dhanushkodi
2.What is India's rank in World Bank's Logistics Performance Index 2023 - 38
3.Uttarakhand was the first state to pass the Uniform Civil Code Bill
4.Who is the first bowler to reach number one in all three formats - Jasprit Bumrah
5.India's first Hyper Velocity Expansion Tunnel Test Facility is known by what name - Jigar Thanda
6.Justice Vijay Bishnoi sworn in as Chief Justice of which High Court on 05 February 2024 - Guwahati High Court
7.The Kilkari program falls under which ministry - Union Ministry of Health
8.Who has been appointed as the new director of Asian Development Bank in India - Mio Oka
9.South Eastern Railway joins hands with Tata Steel for rail infrastructure development
10.Appointed Permanent Representative of India to the United Nations - Ruchira Kamboj


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.