Daily Current Affairs | Malayalam | 27 May 2024

Daily Current Affairs | Malayalam | 27 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -27 മെയ് 2024



1
 കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് - പായൽ കപാഡിയ
2
  കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് - അനസൂയ സെൻഗുപ്ത
3
  ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റിക് ആരാണ് - ദീപ കർമാകർ
4
  മലേഷ്യ മാസ്റ്റേഴ്സ് 2024 ലെ വനിതാ സിംഗിൾസ് ഫൈനലിൽ പരാജയപ്പെട്ട ബാഡ്മിന്റൺ കളിക്കാരന്റെ പേര് - പി.വി.സിന്ധു
5
  2024 മെയ് 26 ന് ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഐ.പി.എൽ 2024 വിജയിച്ച ടീം ഏത് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
6
  യുണൈറ്റഡ് നേഷൻസ് ജനറൽ അസ്സംബ്ലി ഏത് ദിവസമാണ് അന്താരാഷ്ട്ര മാർക്കർ ദിനമായി പ്രഖ്യാപിച്ചത് - 24 മെയ് 2024
7
  2025 ൽ 300 -ആം ജന്മവാർഷികം ആചരിക്കപ്പെടുന്ന മാൾവാ സാമ്രാജ്യത്തിലെ രാജ്ഞി - അഹല്യാഭായ് ഹോൾക്കർ
8
  ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ചിലി
9
  ഓക്സ്ഫോർഡ് ആഗോള നഗര സൂചിക 2024 -ൽ ഒന്നാം സ്ഥാനത്തുള്ള നഗരം - ന്യൂയോർക്ക്
10
  2024 മെയിൽ മനുഷ്യനിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത രാജ്യം - ഓസ്‌ട്രേലിയ


Daily Current Affairs | Malayalam |27 May 2024 Highlights:

1.Who is the first Indian to win the Grand Prix at Cannes Film Festival - Payal Kapadia
2.Who is the first Indian to win Best Actress Award at Cannes Film Festival - Anasuya Sengupta
3.Who is the first Indian gymnast to win gold in Asian Senior Championships - Deepa Karmakar
4.Name of badminton player who lost in Malaysia Masters 2024 women's singles final - P.V Sindhu
5.Which team won IPL 2024 in the final held at M.A Chidambaram Stadium, Chennai on 26th May 2024 – Kolkata Knight Riders
6.Which day was declared as International Marker Day by the United Nations General Assembly 24 May 2024
7.Queen of Malwa Empire whose 300th birth anniversary will be celebrated in 2025 - Ahalyabai Holkar
8.The world's highest astronomical observatory is located in - Chile
9.The number one city in the Oxford Global City Index 2024 – New York
10.2024 May The country that reported bird flu in humans - Australia


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.