Daily Current Affairs | Malayalam | 30 April 2024

Daily Current Affairs | Malayalam | 30 April 2024

ഡെയിലി കറൻറ് അഫയേഴ്സ് -30 ഏപ്രിൽ 2024



1
 പാക്കിസ്ഥാന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആരാണ് - ഷെഹ്ബാസ് ഷെരീഫ്
2
  പെൺകൂട്ട് വനിതാ ഫിലിം സൊസൈറ്റി എന്ന പേരിൽ ഒരു ഫിലിം സൊസൈറ്റി 2024 മെയ് 01 ന് കേരളത്തിലെ ഏത് ജില്ലയിലാണ് തുറക്കുന്നത് - കോഴിക്കോട്
3
  2024 ഏപ്രിലിൽ ഇന്ത്യൻ റിന്യുവബിൾ എനർജി ഡെവലപ്മെൻറ് ഏജൻസിക്ക് ഇന്ത്യൻ സർക്കാർ നൽകിയ ഏറ്റവും പുതിയ അംഗീകാരം എന്താണ് - നവരത്ന പദവി
4
  2024 ലെ 21 -ആംത് U -20 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര സ്വർണ്ണ മെഡലുകൾ നേടി - ഏഴു സ്വർണം
5
  ആദ്യമായി 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ തങ്ങളുടെ ആദ്യ വോട്ട് ഫ്രാഞ്ചൈസ് ചെയ്ത ഏത് സംസ്ഥാനത്ത് നിന്നാണ് ബ്രൂ കുടിയേറ്റക്കാർ - ത്രിപുര
6
  2024 ഏപ്രിലിൽ ധനമന്ത്രാലയത്തിൽ നിന്ന് അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർ പദവി ലഭിച്ചത് ഏത് മേഖലയ്ക്കാണ് - ജെം ആൻഡ് ജ്വല്ലറി മേഖല
7
  അടുത്തിടെ രാജി വെച്ച ഹെയ്തി പ്രധാനമന്ത്രി - ഏരിയൽ ഹെൻട്രി
8
  അടുത്തിടെ വാഗമണ്ണിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം - Litsea Vagamonica
9
  2024 വേൾഡ് U -20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് - ലിമ
10
  കടലിനു മേലെ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലം നിലവിൽ വരുന്നത് എവിടെ - രാമേശ്വരം


Daily Current Affairs | Malayalam |30 April 2024 Highlights:

1.Who is the current Prime Minister of Pakistan - Shehbaz Sharif
2.A film society called Fenkoot Vanita Film Society will be opened on 01 May 2024 in which district of Kerala - Kozhikode
3.What is the latest recognition given by the Government of India to the Indian Renewable Energy Development Agency in April 2024 – Navratna status
4.How many gold medals did India win in the 21st U-20 Asian Athletics Championships 2024 - Seven golds
5.For the first time, Brew immigrants from which state franchised their first vote in 2024 general elections – Tripura
6.Which sector has received the status of Authorized Economic Operator from the Ministry of Finance in April 2024 – Gem and Jewelery Sector
7.Recently resigned Prime Minister of Haiti - Ariel Henry
8.A new species of plant recently discovered in Vagaman - Litsea Vagamonica
9.2024 World U-20 Athletics Championship Venue - Lima
10.India's first vertical lift bridge over sea is coming into being - Rameswaram


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.