Daily Current Affairs | Malayalam | 07 August 2024

Daily Current Affairs | Malayalam | 07 August 2024

ഡെയിലി കറൻറ് അഫയേഴ്സ് -07 ഓഗസ്റ്റ് 2024



1
 06 ഓഗസ്റ്റ് 2024 ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് നൽകിയ പരമോന്നത സിവിലിയൻ അവാർഡിന്ടെ പേര് - ദി ഓർഡർ ഓഫ് ഫിജി
2
  2024 ൽ ബിംസ്ടെക് ബിസിനസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - ഇന്ത്യ
3
  2008 മുതൽ 2024 വരെയുള്ള ഒളിമ്പിക് ചരിത്രത്തിൽ ഒരേ ഇനത്തിൽ തുടർച്ചയായി അഞ്ച് വ്യക്തിഗത സ്വർണം നേടിയ ആദ്യ ഗുസ്തിക്കാരൻ ആരാണ് - ക്യൂബൻ ഗുസ്തി താരം മിജയിൻ ലോപ്പസ്
4
  പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗാട്ടിനോട് പരാജയപ്പെട്ട നാല് തവണ ഗുസ്തി ലോക ചാമ്പ്യന്റെ പേര് - ജപ്പാനിലെ യുയി സുസാക്കി
5
  പാരീസ് 2024 ഒളിമ്പിക്സ് പുരുഷന്മാരുടെ പോൾവോൾട്ട് സ്വർണ്ണ മെഡൽ നേടിയ മോണ്ടോ ഡുപ്ലന്റിസ് ഏത് രാജ്യക്കാരനാണ് - സ്വീഡൻ
6
  ഹിരോഷിമ ദിനം ആചരിച്ചത് - ഓഗസ്റ്റ് 06
7
  ഏത് സാമൂഹിക പരിഷ്കർത്താവിന്ടെ 115 -ആം സമാധി വാർഷികമാണ് 2024 ഓഗസ്റ്റിൽ ആചരിച്ചത് - തൈക്കാട് അയ്യ
8
  മണിപ്പൂർ സംഘർഷത്തെ തുടർന്നുണ്ടായ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച കമ്മിറ്റി - ഗീതാമിത്തൽ കമ്മിറ്റി
9
  ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ശിലാ ലിഖിതങ്ങളിൽ പഠനം നടക്കുന്ന ക്ഷേത്രം - തളീശ്വരാർ ക്ഷേത്രം


Daily Current Affairs | Malayalam |07 August 2024 Highlights:

1.Highest civilian award conferred on Draupadi Murmu by the President of India on 06 August 2024 Name – The Order of Fiji 2.Which country will host the BIMSTEC Business Summit in 2024 – India 3.Who is the first wrestler in Olympic history from 2008 to 2024 to win five consecutive individual golds in the same event - Cuban wrestler Mijain Lopez 4.Four-time World Wrestling Champion who lost to Indian wrestler Vinesh Phogat in Paris Olympics Name - Japan's Yui Suzaki 5.Paris 2024 Olympics men's pole vault gold medalist Mondo Duplantis is from which country - Sweden 6.Hiroshima Day observed - August 06 7.115th Samadhi Anniversary of which social reformer was observed in August 2024 - Thaikkad Aiya 8.Committee constituted to look into the human rights issues arising out of the Manipur conflict - Geetamithal Committee 9.A temple under the leadership of the Archaeological Survey of India is studying stone inscriptions - Thaleswarar Temple

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.