Daily Current Affairs | Malayalam | 05 May 2025

Daily Current Affairs | Malayalam | 05 May 2025

ഡെയിലി കറൻറ് അഫയേഴ്സ് - 05 മെയ് 2025



1
 2025 മെയ് 04 ന് അന്തരിച്ച കേരളത്തിൽ നിന്നുള്ള "സാക്ഷരതാ പ്രസ്ഥാനത്തിന്റെ അംബാസഡർ" ആരാണ്?
2
 വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റംസ് (VSHORAD) ന്റെ മെച്ചപ്പെടുത്തിയ പതിപ്പായ ഇഗ്ല-എസ് ഇന്ത്യയ്ക്ക് നൽകിയത് ഏത് രാജ്യമാണ്?
3
 ഡിആർഡിഒ അടുത്തിടെ വിജയകരമായി നടത്തിയ കന്നി പറക്കൽ പരീക്ഷണം ഏതാണ്?
4
 2025 മെയ് 04 ന് ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്?
5
 ലേബർ പാർട്ടിയിൽ നിന്ന് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതാര്?
6
 ദുബായിൽ നടന്ന പതിനൊന്നാമത് ബുഡോകാൻ ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത് ആരാണ്?
7
 കാലാവധി പൂർത്തിയാകുന്നതിന് ആറ് മാസം മുമ്പ് ഇന്ത്യൻ സർക്കാർ ഐഎംഎഫിൽ നിന്ന് ആരെയാണ് തിരിച്ചുവിളിച്ചത്?
8
 മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതിന് പിന്നിലെ കാരണം എന്താണ്?
9
 hഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡിലേക്ക് ഇന്ത്യൻ സർക്കാർ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തതാര്?
10
 ഇന്ത്യയിലെ ആദ്യത്തെ AI പവർഡ് ഗോൾഡ് മെൽറ്റിംഗ് എടിഎം ഗോൾഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപിച്ചത് എവിടെയാണ്?




Daily Current Affairs - 05 May 2025

1. Who is the "Ambassador of Literacy Movement" from Kerala who passed away on May 04, 2025?
Answer - K V Rabia

2. Which country provided India with the improved version of Very Short Range Air Defence Systems (VSHORAD) Igla-S?
Answer - Russia

3. Which was the recently successfully conducted maiden flight test by DRDO?
Answer - Stratospheric Airship Platform

4. Where was the 7th Khelo India Youth Games inaugurated on May 04, 2025?
Answer - Bihar

5. Who was elected as the Prime Minister of Australia from the Labor Party?
Answer - Anthony Albanese

6. Who won gold at the 11th Budokan International Karate Championship held in Dubai?
Answer - Anarghya Abhishek Panchavatkar

7. Who was recalled from the IMF by the Indian government six months before the completion of his term?
Answer - Dr. K.V. Subramanian

8. What was the reason behind the suspension of former Indian cricketer S. Sreesanth for three years?
Answer - Remarks against the Kerala Cricket Association

9. Who was nominated by the Indian government as the representative to the IMF Executive Board?
Answer - Parameswaran Iyer

10. Where was India's first AI powered gold melting ATM Goldsica Private Limited Company established?
Answer - Hyderabad

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.