0 views

LD Clerk | Daily Malayalam Current Affairs | 07 Jul 2025

LD Clerk | Daily Malayalam Current Affairs | 07 Jul 2025

061
ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷൻ ആരായിരുന്നു?
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ
062
ലോകബാങ്കിന്റെ പുതിയ റാങ്കിങ്ങിൽ, ലോകത്തിലെ ഏറ്റവും തുല്യതയുള്ള (inclusive) സമൂഹങ്ങളിൽ ഇന്ത്യക്ക് ലഭിച്ച സ്ഥാനം ഏതാണ്?
നാല്
063
2025 ലെ കസാക്കിസ്ഥാനിലെ ലോക ബോക്‌സിംഗ് കപ്പിൽ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ ആരാണ് സ്വർണ മെഡൽ നേടിയത് ?
സാക്ഷി ചൗധരി
064
2025ലെ ഏഷ്യൻ പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി?
9 മെഡലുകൾ
065
2025ലെ നീരജ് ചോപ്ര ക്ലാസിക് അത്ലറ്റിക് മീറ്റിന്റെ ഉദ്ഘാടന പതിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ താരം ആരാണ്?
നീരജ് ചോപ്ര
066
ഡൽഹി ഹൈക്കോടതിയുടെ അഭിപ്രായത്തിൽ മുൻകൂർ ജാമ്യം ഏത് സാഹചര്യങ്ങളിൽ അനുവദിക്കണം?
അസാധാരണ കേസുകളിൽ
067
2025 ജൂലൈ 05 ന് യു..എസിലെ യൂജിനിൽ നടന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സ് മീറ്റിൽ വനിതകളുടെ 5 ,000 മീറ്റർ ലോക റെക്കോർഡ് തകർത്തത് ആരാണ് ?
ബിയാട്രിസ് ചെബെ (കെനിയ)
068
യൂത്ത് ഏകദിന മത്സരങ്ങളിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ പതിനാലു വയസ്സുള്ള ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേര് ?
വൈഭവ് സൂര്യവംശി
069
എലോൺ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു, അതിന്റെ പേര് എന്താണ്?
അമേരിക്ക പാർട്ടി
070
ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിലെ U17 വിഭാഗത്തിൽ കിരീടം നേടിയ ഇന്ത്യൻ താരം ആരാണ്?
ആര്യവീർ ദിവാൻ

No comments:

Powered by Blogger.