LD Clerk | Daily Malayalam Current Affairs | 08 Jul 2025
071
2025‑ൽ Commonwealth Youth Peace Ambassador ആയി തിരഞ്ഞെടുക്കപ്പെട്ട IIT ഗോവാഹതിയിലെ വിദ്യാർഥിനി ആരാണ്❓
സുകന്യ സോനോവാൾ
സുകന്യ സോനോവാൾ
072
2025-ൽ നരേന്ദ്രമോദിക്ക് 'കീ ടു ദ സിറ്റി' ബഹുമതി നൽകി ആദരിച്ച അർജന്റീനയിലെ നഗരം ;ഏതാണ് ❓
ബ്യൂണസ് ഐറിസ്
ബ്യൂണസ് ഐറിസ്
073
കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ❓
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്
074
'Hollywood Walk of Fame Star' അംഗീകാരം നേടിയ ആദ്യ ഇന്ത്യൻ ചലച്ചിത്ര നടി ആരാണ്❓
ദീപിക പദുക്കോൺ
ദീപിക പദുക്കോൺ
075
ഇന്ത്യയിലെ ആദ്യ സഹകരണ സർവകലാശാല ഏതാണ്❓
ത്രിഭുവൻ സഹകാരി വിശ്വ വിദ്യാലയം
ത്രിഭുവൻ സഹകാരി വിശ്വ വിദ്യാലയം
076
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആരംഭിച്ച ഓപ്പറേഷൻ❓
ഓപ്പറേഷൻ മെഡ് മാക്സ്
ഓപ്പറേഷൻ മെഡ് മാക്സ്
077
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം❓
റഷ്യ
റഷ്യ
078
2025 വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്❓
അമേരിക്ക
അമേരിക്ക
079
2025-ൽ ഏത് രാജ്യമാണ് നൈൽ നദിയിൽ മെഗാ അണക്കെട്ട് നിർമ്മാണം പൂർത്തിയാക്കിയത്❓
എത്യോപ്യ
എത്യോപ്യ
080
2025-ൽ നിതി ആയോഗിന്റെ വികസന റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ ജില്ല ഏതാണ്❓
ഹന്നാത്തിയാൽ (മിസോറം)
ഹന്നാത്തിയാൽ (മിസോറം)
No comments: