LD Clerk | Daily Malayalam Current Affairs | 11 Jul 2025
101
2025 -ൽ ആപ്പിളിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയി ചുമതലയേൽക്കുന്ന ഇന്ത്യൻ വംശജൻ❓
സാബിഹ് ഖാൻ
സാബിഹ് ഖാൻ
102
2025 ചമ്പക്കുളം മൂലം വള്ളം കളി ജേതാക്കളായത്❓
ചെറുതന ചുണ്ടൻ
ചെറുതന ചുണ്ടൻ
103
അടുത്തിടെ ഇന്ത്യയിൽ ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിന് അന്തിമ അനുമതി ലഭിച്ച ഇന്റർനെറ്റ് സേവന ദാതാക്കൾ❓
സ്റ്റാർലിങ്ക്
സ്റ്റാർലിങ്ക്
104
സാവിത്രി ബായ് ഫുലേ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്❓
ന്യൂഡൽഹി
ന്യൂഡൽഹി
105
100 മീറ്റർ ഓട്ടത്തിൽ പുതിയ റെക്കോർഡ് തീർത്ത് അദൃശ്യമായ തടസ്സം മറികടന്ന താരമാണ് ആര്❓
അനിമേഷ് കുജുർ
അനിമേഷ് കുജുർ
106
2025 -ൽ സ്ഥാപിതമായതിന്ടെ 150 -ആം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ച്❓
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
107
അടുത്തിടെ തുർക്കി കോടതി വിലക്ക് ഏർപ്പെടുത്തിയ ചാറ്റ് ബോട്ട് ❓
ഗ്രോക്ക് (Grok)
ഗ്രോക്ക് (Grok)
108
അടുത്തിടെ SAIL പശ്ചിമേഷ്യയിലെ ആദ്യ വിദേശ ഓഫീസ് ആരംഭിച്ചത്❓
ദുബായ്
ദുബായ്
109
അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം❓
പിണ്ഡ മുഖർജിയാന
പിണ്ഡ മുഖർജിയാന
110
2025 ജൂലൈ 11 ന് അന്തരിച്ച പ്രശസ്ത നിയമ വിദഗ്ദ്ധനും മുൻ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനുമായ വ്യക്തി ❓
എൻ. ടിപ്പണ്ണ
എൻ. ടിപ്പണ്ണ
No comments: