LD Clerk | Daily Malayalam Current Affairs | 26 Jul 2025
251
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്നവരിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രധാനമന്ത്രി ❓
നരേന്ദ്രമോദി
നരേന്ദ്രമോദി
252
ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർക്ക് നിയമനം നൽകരുതെന്ന് ഗൂഗിൾ, മൈക്രോസോഫ്റ്റ് കമ്പനികൾക്ക് നിർദേശം നൽകിയ രാജ്യം❓
യു.എസ്
യു.എസ്
253
വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി അടുത്തിടെ പേര് നൽകപ്പെട്ട സസ്യം ❓
ഇൻപേഷ്യന്റ്സ് അച്യുതാനന്ദനി (Impatiens achudanandanii)
ഇൻപേഷ്യന്റ്സ് അച്യുതാനന്ദനി (Impatiens achudanandanii)
254
2025 -ൽ ഇന്ത്യൻ സേനയിൽ നിന്ന് വിരമിക്കുന്ന യുദ്ധവിമാനം ❓
മിഗ് -21
മിഗ് -21
255
ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ❓
ദിവ്യ ദേശ് മുഖ്
ദിവ്യ ദേശ് മുഖ്
256
2025 ജൂലൈയിൽ അന്തരിച്ച പ്രശസ്ത നാടക സംവിധായകൻ ആരാണ് ❓
രതൻ ഥിയാം
രതൻ ഥിയാം
257
2025 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തി താരം❓
ഹൾക്ക് ഹോഗൻ
ഹൾക്ക് ഹോഗൻ
258
ഭൂമിയുടെ കാന്തിക കവചത്തെക്കുറിച്ച് പഠിക്കാനുള്ള നാസയുടെ പുതിയ ദൗത്യത്തിന്ടെ പേരെന്താണ് ❓
TRACERS
TRACERS
259
ഇന്ത്യയിൽ "കാർഗിൽ വിജയ് ദിവസ്" ഏതു തീയതിയിലാണ് ആചരിക്കുന്നത്❓
ജൂലൈ 26
ജൂലൈ 26
260
അടുത്തിടെ അന്തരിച്ച ബ്രിട്ടനിലെ പ്രശസ്ത ജാസ് ഗായിക ആരാണ്❓
ക്ലിയോ ലെയ്ൻ
ക്ലിയോ ലെയ്ൻ
No comments: