0 views

LD Clerk | Daily Malayalam Current Affairs | 06 Jul 2025

LD Clerk | Daily Malayalam Current Affairs | 06 Jul 2025

51
നാവിക സേനയിൽ യുദ്ധവിമാന പൈലറ്റാകാൻ പരിശീലനം നേടിയ ആദ്യ വനിത ആരാണ്❓
ആസ്ത പുനിയ
52
തിരുവനന്തപുരം വിമാനത്താവളത്തിൽ പറന്നിറങ്ങിയ F 35B യുദ്ധവിമാനം തിരികെ കൊണ്ട് പോകാൻ എത്തുന്ന വിമാനം ഏതാണ്❓
സി-130 ഹെർക്കുലീസ്
53
ചാർംഡ്' എന്ന ടിവി പരമ്പരയിലെ അഭിനയത്തിലൂടെ പ്രശസ്തനായ ഓസ്‌ട്രേലിയൻ നടൻ ആരാണ് അടുത്തിടെ അന്തരിച്ചത്❓
ജൂലിയൻ മക്മഹോൺ
54
തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താനായി നിലവിൽ വന്ന എ.ഐ സംവിധാനം ഏതാണ്❓
ശുചിത്വ ഐ (Suchitha Eye)
55
“Mujib’s Blunders: The Powers and the Plot Behind His Killing” എന്ന പുസ്തകമെഴുതിയത്❓
മനാഷ് ഘോഷ്
56
ഒരു കോടിയിലധികം രജിസ്റ്റർ ചെയ്ത ഓഹരി വിപണി നിക്ഷേപകരെ രേഖപ്പെടുത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനം ഏതാണ്❓
ഗുജറാത്ത്
57
2025 ജൂലൈയിൽ എയർ ഹെഡ്ക്വാർട്ടേഴ്‌സിൽ എയർ ഓഫീസർ-ഇൻ-ചാർജ് അഡ്മിനിസ്ട്രേഷൻ (AOA) ആയി നിയമിതനായത് ആരാണ്❓
എയർ മാർഷൽ എസ്. ശിവകുമാർ
58
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി അടുത്തിടെ നിയമിതനായത് ആരാണ്❓
സുനിൽ കദം
59
അടുത്തിടെ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ഭാഗമായി ഉൾപ്പെടുത്തിയ അതിവേഗ പട്രോൾ കപ്പൽ ഏതാണ് ❓
ആദമ്യ
60
25 വർഷത്തെ പ്രവർത്തനത്തിന് ശേഷം 2025 ജൂലൈയിൽ പാകിസ്ഥാനിലെ ഓഫീസ് അടച്ചുപൂട്ടുന്ന ടെക് ഭീമൻ ഏതാണ്❓
മൈക്രോസോഫ്റ്റ്

No comments:

Powered by Blogger.