ഡെയിലി കറൻറ് അഫയേഴ്‌സ് 30/04/2020


🌏 ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മിഷണർ - സുരേഷ് എൻ. പട്ടേൽ

🌏 അമേരിക്കയുടെ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിതനായ ഇന്ത്യൻ - ജെ.അരുൺകുമാർ

🌏 Sayajirao GaekwadIII : The Maharaja of Baroda എന്ന പുസ്തകത്തിന്റെ രചയിതാവ് - ഉമ ബാലസുബ്രഹ്മണ്യം

🌏 2020 ലെ Petersberg Climate Dialogue ൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് - പ്രകാശ് ജാവ്‌ദേക്കർ

🌏 2021 ലെ Men's World Boxing Championship ന്ടെ വേദി - ബെൽഗ്രേഡ് (സെർബിയ)

🌏 കോളേജ് വിദ്യാർത്ഥികൾക്കായി 'Jagananna Vidya Deevena' എന്ന സൗജന്യ reimbursement scheme ആരംഭിച്ച സംസ്ഥാനം - ആന്ധ്രപ്രദേശ്

🌏 COVID 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി Jeevan Amrit Yojana ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

🌏 COVID 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയ്ക്ക് 1.5 ബില്യൺ ഡോളർ വായ്‌പ അനുവദിച്ച സ്ഥാപനം - ഏഷ്യൻ ഡെവലൊപ്മെൻറ് ബാങ്ക് (ADB)

🌏 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം - ഇർഫാൻ ഖാൻ

🌏 2020 ഏപ്രിലിൽ അന്തരിച്ച ബോളിവുഡ് താരം - ഋഷി കപൂർ


No comments:

Powered by Blogger.