ഡെയിലി കറൻറ് അഫയേഴ്‌സ് 29/04/2020


🌏 Housing and Urban Development Corporation -ന്ടെ (HUDCO) പുതിയ chairman and managing director - Shiv Das Meena

🌏 Access to Covid -19 Tools (ACT) Accelerator സംരംഭം ആരംഭിച്ച സംഘടന - G 20

🌏 വാതുവയ്‌പ്പിനെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്ന് വർഷത്തേക്ക് വിലക്കിയ താരം - ഉമർ അക്മൽ

🌏 2020 ലെ World Veterinary Day (ഏപ്രിൽ 25) ന്ടെ പ്രമേയം - Environment Protection for Improving Animal and Human Health

🌏 ലോക് ഡൗൺ സാഹചര്യത്തിൽ അംഗൻവാടി കുട്ടികളെ സഹായിക്കുന്നതിനായി 'Umbare Aanganwadi' സംരംഭം ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത്

🌏 Covid-19 വ്യാപനത്തിന്ടെ പശ്ചാത്തലത്തിൽ പനി,ചുമ തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് വാങ്ങാനെത്തുന്നവരുടെ വിവരം ശേഖരിക്കുന്നതിനായി 'Covid Pharma' mobile application ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ്

🌏 ആന്ധ്രാപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് പാൽ എത്തിക്കുന്നതിനായി സൗത്ത് സെൻട്രൽ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ - Doodh Duronto

🌏 ഇന്ത്യയുടെ പുതിയ Sports Secretary - Ravi Mittal

🌏 ഓസ്ട്രേലിയ വേദിയായിരുന്ന Pitch Black 2020 Multilateral air combat training exercise, Covid-19 വ്യാപനത്തെ തുടർന്ന് മാറ്റി വച്ചു.

🌏 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത വ്യവസായി ആയ മലയാളി - ജോയ് അറയ്ക്കൽ 


No comments:

Powered by Blogger.