ഡെയിലി കറൻറ് അഫയേഴ്സ് 06/05/2020


🌏 2020 മേയിൽ International Bank for Reconstruction and Development (IBRD) യുടെ അമേരിക്കൻ പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ -അമേരിക്കൻ - Ashok Michael Pinto

🌏 ഇന്ത്യയിലെ ആദ്യ Covid -19 test bus ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട്ര (വികസിപ്പിച്ചത് -IIT Alumini Council)

🌏 വൈറസ് ബാധിത പ്രദേശങ്ങൾ അണുവിമുക്തമാക്കുന്നതിനായി 2020 മേയിൽ UV Blaster - Ultraviolet disinfection tower വികസിപ്പിച്ച DRDO യുടെ സ്ഥാപനം - Laser Science and Technology Centre (LASTEC, ന്യൂഡൽഹി)

🌏 2020 മേയിൽ അന്തരിച്ച പ്രശസ്ത കന്നഡ കവി - നിസാർ അഹമ്മദ് (പ്രശസ്ത രചന : നിത്യോത്സവ)

🌏 പശ്ചിമ ബംഗാളിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ - എക്സിറ്റ് ആപ്പ്

🌏 അടുത്തിടെ Max Bupa Health Insurance -ന്ടെ പുതിയ MD and CEO നിയമിതനായത് - കൃഷ്ണൻ രാമചന്ദ്രൻ

🌏 Nano Science and technology 2020 യൂടെ Young Career award ലഭിച്ചത് - Saurabh Lodha (IIT Bombay Professor)

🌏 നാസി ജർമനിക്കെതിരായ വിജയത്തിന്റെ 75 ആം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനെ രണ്ടാം ലോകമഹായുദ്ധ സ്മാരക മെഡൽ നൽകി ആദരിച്ചത് - Vladimir Pudin

Pulitzer Prize 2020

Fiction : Colson Whitehead (The Nickel Boys)
Drama : Michael R Jackson (A Strange Loop)
History : W Caleb McDaniel (Sweet Taste of Liberty : A True Story of Slavery and Restitution in America)
Biography : Benjamin Moser (Sontag : Her Life and Work)
Poetry : Jericho Brown (The Tradition)
Feature Photography വിഭാഗത്തിൽ അവാർഡിന് അർഹരായ ഇന്ത്യക്കാർ - Channi Anand, Mukhtar Khan, Dar Yasin (Associated Press)

ഡെയിലി കറൻറ് അഫയേഴ്സ് 06/05/2020 ഡെയിലി കറൻറ് അഫയേഴ്സ് 06/05/2020 Reviewed by Santhosh Nair on May 07, 2020 Rating: 5

No comments:

Powered by Blogger.