Kerala PSC LD Clerk Model Questions in Malayalam - 07
1. പാമ്പ്, പല്ലി തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ട അവയവം
2. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന രക്തകോശം
3. ആദ്യത്തെ കൃത്രിമ ഹൃദയം
4. ഇന്ത്യയിൽ പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്
5. കേരളത്തിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന സസ്തനി \ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട്
6. ആഴത്തിൽ നീന്തുന്ന പക്ഷി
7. ഭൂമിയുടെ കാന്തിക ശക്തി അനുസരിച്ച് സഞ്ചരിക്കുന്ന ജീവി
8. വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും സസ്യത്തിൻറെ എല്ലാ ഭാഗത്തും എത്തിക്കുന്നത്
9. ജീവകം ബി6 (പിരിഡോക്സിൻ)ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
10. പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി
11. വിഷപ്പാമ്പുകൾ ഇല്ലാത്ത ദ്വീപ്
12. മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
13. ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്
14. ഏറ്റവും കൂടുതൽ ക്ഷയ രോഗബാധിതരുള്ള രാജ്യം
15. പാമ്പിൻ വിഷത്തിനെതിരായി നൽകുന്ന മരുന്ന്
Kerala PSC LD Clerk Model Questions in Malayalam - 07
Reviewed by Santhosh Nair
on
May 05, 2020
Rating:

No comments: