Kerala PSC | LDC 2020 Daily Mock Test - 05

ഈ ക്വിസിൽ 15 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . ചോദ്യത്തിന് ഉത്തരം നല്കാൻ 15 സെക്കൻഡ് ആണ് നൽകിയിട്ടുള്ളത്. അത് കഴിഞ്ഞാൽ ശരിയുത്തരം സ്‌ക്രീനിൽ തെളിയും. ക്വിസിന്റെ ഫലം അവസാനം സ്ക്രീനിൽ ദൃശ്യമാകും.
Result:
1/20
സിയാച്ചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി
[a] ബിയാസ്
[b] നുബ്ര
[c] ചമ്പൽ
[d] ചിനാബ്
2/20
പീർ പഞ്ചൽ പർവ്വതനിര വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം?.
[a] ഉത്തരാഖണ്ഡ്
[b] ഹിമാചൽ പ്രദേശ്
[c] രാജസ്ഥാൻ
[d] പശ്ചിമ ബംഗാൾ
3/20
ബ്രേക്ക് ഫാസ്റ്റ് ദ്വീപ് സ്ഥിതി ചെയ്യുന്ന തടാകം?
[a] ചിൽക്ക
[b] സാംബർ
[c] കൊല്ലേരു
[d] ദാൽ
4/20
'ഋതുക്കളുടെ അവസാനമില്ലാത്ത നാട്' എന്നറിയപ്പെടുന്ന രാജ്യം?
[a] ചൈന
[b] ബംഗ്ലാദേശ്
[c] ഇന്ത്യ
[d] ജപ്പാൻ
5/20
ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യയിൽ ഏറ്റവും കുറച്ചു മഴ ലഭിക്കുന്ന പ്രദേശം ?
[a] ദ്രാസ്
[b] ലേ
[c] ജോധ്‌പൂർ
[d] ജയ്‌പൂർ
6/20
ഇന്ത്യയെയും മാലദ്വീപിനെയും വേർതിരിക്കുന്ന അതിർത്തിരേഖ?
[a] 8 ഡിഗ്രി ചാനൽ
[b] 9 ഡിഗ്രി ചാനൽ
[c] 10 ഡിഗ്രി ചാനൽ
[d] 11 ഡിഗ്രി ചാനൽ
7/20
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് സ്ഥിതി ചെയ്യുന്നത് എവിടെ?
[a] പട്ന
[b] റാഞ്ചി
[c] കോയമ്പത്തൂർ
[d] ഭോപ്പാൽ
8/20
ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്?
[a] ഗ്യാൻഭാരതി
[b] ദിബ്രു സൈക്കോവ
[c] നീലഗിരി
[d] സിംലിപൽ
9/20
സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
[a] 1852
[b] 1767
[c] 1861
[d] 1759
10/20
സമുദ്ര നിരീക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
[a] ആര്യഭട്ട
[b] എജ്യുസാറ്റ്
[c] മെറ്റ്‌സാറ്റ്
[d] സരൾ
11/20
ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം?
[a] 3214 Kms
[b] 2933 Kms
[c] 2813 Kms
[d] 3658 Kms
12/20
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം?
[a] 7
[b] 8
[c] 9
[d] 10
13/20
ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രി?
[a] ഇന്ദിരാഗാന്ധി
[b] രാജീവ് ഗാന്ധി
[c] മൻമോഹൻ സിംഗ്
[d] നരേന്ദ്ര മോദി
14/20
ലഡാക്കിലെ ഫോട്ടു ലാ താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു?
[a] ഡൂണുകൾ
[b] നദി
[c] പീഠഭൂമി
[d] ചുരം
15/20
കൃഷ്ണഗിരി എന്ന് സംസ്കൃത കൃതികളിൽ പരാമർശിക്കുന്ന പർവ്വതനിര ?
[a] കാരക്കോറം
[b] ലഡാക്ക്
[c] സസ്കർ
[d] ആരവല്ലി
16/20
സിന്ധുവിന്റെ ഏറ്റവും തെക്ക് ഭാഗത്തുള്ള പോഷകനദി?
[a] ചിനാബ്
[b] സത്‌ലജ്
[c] ബിയാസ്
[d] ഝലം
17/20
നെലപ്പട്ടു പക്ഷിസങ്കേതം എവിടെയാണ്?
[a] ആന്ധ്രാപ്രദേശ്
[b] ഗോവ
[c] ഹരിയാന
[d] കർണാടക
18/20
രാജ്യാന്തര കടുവാ ദിനമായി ആചരിക്കുന്നതെന്ന്?
[a] ജൂൺ 29
[b] ജൂലൈ 29
[c] ഓഗസ്റ്റ് 29
[d] സെപ്റ്റംബർ 29
19/20
കൊല്ലം - ചെങ്കോട്ട റെയിൽപ്പാത കടന്നു പോകുന്നത് ഏത് ചുരം കടന്നാണ് ?
[a] പാൽ ചുരം
[b] പെരിയ ചുരം
[c] ബോഡിനായ്ക്കന്നൂർ ചുരം
[d] ആര്യങ്കാവ് ചുരം
20/20
എനർജി കൺസർവേഷൻ ആക്ട് ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
[a] 2000
[b] 2001
[c] 2002
[d] 2003
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക.

നമ്മുടെ ഫേസ്ബുക് പേജിനെ ലൈക് ചെയ്യുക. യൂട്യൂബ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുക. ട്വിറ്ററിൽ ഫോളോ ചെയ്യുക. ടെലിഗ്രാമിൽ ജോയിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Powered by Blogger.