Kerala PSC LD Clerk Model Questions in Malayalam - 09
1. ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത നഗരം
2. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്
3. മുരാട് പുഴ എന്നറിയപ്പെടുന്ന നദി
4. അപ്പൻ തമ്പുരാൻ മെമ്മോറിയൽ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ
5. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത്
6. എൻഡോസൾഫാന്റെ രാസവാക്ക്യം
7. ഇന്ത്യയിലെ ആദ്യ ജിംനാസ്റ്റിക്സ് പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത്
8. പ്രാചീനകാലത്ത് പേരാർ എന്നറിയപ്പെട്ടിരുന്ന നദി
9. സാക്ഷരത നിരക്ക് കുറഞ്ഞ ജില്ല
10. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്
11. കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം
12. സുൽത്താൻ കനാൽ സ്ഥിതിചെയ്യുന്ന ജില്ല
13. കണ്വതീർത്ഥ ബീച്ച്, കാപ്പിൽ ബീച്ച് എന്നിവ ഏത് ജില്ലയിലാണ്
14. 100% കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ആദ്യ കോർപ്പറേഷൻ
15. റെയിൽവേ ഇല്ലാത്ത ജില്ലകൾ
Kerala PSC LD Clerk Model Questions in Malayalam - 09
Reviewed by Santhosh Nair
on
May 10, 2020
Rating:

No comments: