Weekly Malayalam Current Affairs Quiz - 21 to 30 Nov 2020

ചങ്ങാതിമാർ‌ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നു. ഒക്ടോബർ 15 മുതൽ 22 വരെയുള്ള കാലഘട്ടത്തിലെ നിലവിലെ കാര്യങ്ങൾ ഇവിടെ ഞങ്ങൾ നിങ്ങൾക്ക് എത്തിക്കുന്നു. പതിവുപോലെ നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഞങ്ങൾ ഇത് ഒരു ക്വിസ് രൂപത്തിൽ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നു.

Result:
1/20
സംസ്ഥാനത്ത് എന്നുമുതലാണ് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത്?
2020 ഡിസംബർ 30 മുതൽ
2020 ഡിസംബർ 31 മുതൽ
2021 ജനുവരി 1 മുതൽ
2021 ജനുവരി 5 മുതൽ
2/20
ഐ സി സിയുടെ പുതിയ നിയമപ്രകാരം രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കാൻ ഉള്ള കുറഞ്ഞ പ്രായം?
15
20
18
19
3/20
പതിനാറാമത് ആസിയാൻ ഉച്ചകോടിക്ക് വേദിയായ നഗരം?
മലേഷ്യ
ഡൽഹി
പാരീസ്
മനില
4/20
2020 ഏത് വർഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്?
അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ വർഷം
അന്താരാഷ്ട്ര സസ്യ ആരോഗ്യ വർഷം
അന്താരാഷ്ട്ര മാനസികാരോഗ്യ വർഷം
അന്താരാഷ്ട്ര ആരോഗ്യ വർഷം
5/20
'മഹാ ആവാസ് യോജന' എന്ന പേരിൽ പുതിയ ഗ്രാമീണ ഭവന പദ്ധതി അടുത്തിടെ ആരംഭിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
ഗുജറാത്ത്
ആന്ധ്രാപ്രദേശ്‌
ബീഹാർ
6/20
ദേശീയ ക്ഷീരദിനം?
നവംബർ 20
നവംബർ 26
നവംബർ 15
നവംബർ 29
7/20
ദേശീയ ഭരണഘടനദിനം?
നവംബർ 25
നവംബർ 27
നവംബർ 22
നവംബർ 26
8/20
യുഎസ് വായു ഗുണനിലവാര സൂചിക അനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനീകരണം ഉള്ള നഗരം?
ഡൽഹി
ലാഹോർ
മുബൈ
ചെന്നൈ
9/20
2020 ജി20 ഉച്ചകോടി വേദി?
ജപ്പാൻ
ഇന്ത്യ
റിയാദ്
ഖത്തർ
10/20
2021 ലെ ജി20 ഉച്ചകോടി വേദി ഇറ്റലി ആണ് 2022 ലെ ജി20 ഉച്ചകോടി വേദി?
ഇന്തോനേഷ്യ
ഇന്ത്യ
ഖത്തർ
റിയാദ്
11/20
ലോക മത്സ്യത്തൊഴിലാളി ദിനം?
നവംബർ 30
നവംബർ 25
നവംബർ 21
നവംബർ 29
12/20
2022 ലെ ഫുട്ബോൾ ലോകകപ്പ് വേദി?
ജപ്പാൻ
ഇറ്റലി
ഖത്തർ
ചൈന
13/20
2020 നവംബറിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ച സംസ്ഥാനം?
തമിഴ്നാട്
കേരളം
കർണാടക
മഹാരാഷ്ട്ര
14/20
കൊവിഡ് വാക്സിൻ വിതരണത്തിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ?
കെൽ‌വിൻ
കോവിൻ
കെവിൽ
കാഡ്‌മിൻ
15/20
"ഗതി" ചുഴലിക്കാറ്റിന് ആ പേര് നിർദ്ദേശിച്ച രാജ്യം ഇന്ത്യയാണ്. താഴെ പറയുന്നവയിൽ ഏത് രാജ്യമാണ് " നിർവർ "ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം?
ഇൻഡോനേഷ്യ
നേപ്പാൾ
ഭൂട്ടാൻ
ഇറാൻ
16/20
ബുറേവി ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം?
ലക്ഷദ്വീപ്
മാലിദീപ്
ചൈന
ജപ്പാൻ
17/20
ഡീഗോ മറഡോണയുടെ വിവാദമായ "ദൈവത്തിൻറെ കൈ" ഗോൾ നേടിയത് 1986ലാണ് ഏത് രാജ്യത്ത് എതിരെയുള്ള മത്സരത്തിലായിരുന്നു അദ്ദേഹം ഈ ഗോൾ നേടിയത്?
ഫ്രൻസ്
ഇംഗ്ലണ്ട്
ഇറ്റലി
ചിലി
18/20
നിർബന്ധിത മതംമാറ്റത്തിന് എതിരെ നിയമം പാസാക്കിയ ആദ്യ സംസ്ഥാനം?
തമിഴ്നാട്
കേരളം
ഉത്തർപ്രദേശ്
തെലുങ്കാന
19/20
പതിനെട്ടാം നൂറ്റാണ്ടിലെ അന്നപൂർണ ദേവി വിഗ്രഹം ഇന്ത്യയ്ക്ക് തിരിച്ചു നൽകാൻ തീരുമാനിച്ച രാജ്യം?
അമേരിക്ക
കാനഡ
ബ്രിട്ടൻ
റഷ്യ
20/20
പത്ത് വർഷത്തിനുള്ളിൽ പെട്രോൾ ഡീസൽ കാറുകൾ വിൽപ്പന പൂർണമായും തീരുമാനിച്ച രാജ്യം?
ഇംഗ്ലണ്ട്
അമേരിക്ക
റഷ്യ
ജപ്പാൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.