Weekly Malayalam Current Affairs Quiz - 11 to 20 Nov 2020

ചങ്ങാതിമാർ‌ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നു. ഒക്ടോബർ 15 മുതൽ 22 വരെയുള്ള കാലഘട്ടത്തിലെ നിലവിലെ കാര്യങ്ങൾ ഇവിടെ ഞങ്ങൾ നിങ്ങൾക്ക് എത്തിക്കുന്നു. പതിവുപോലെ നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഞങ്ങൾ ഇത് ഒരു ക്വിസ് രൂപത്തിൽ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നു.

Result:
1/35
കേരളത്തിൽ അക്ഷയ ദിനമായി ആചരിക്കുന്നത്?
നവംബർ 20
നവംബർ 18
നവംബർ 10
നവംബർ 14
2/35
ദേശീയ പക്ഷി നിരീക്ഷണ ദിനം ?
നവംബർ 3
നവംബർ 9
നവംബർ 15
നവംബർ 12
3/35
ദേശീയ വിദ്യാഭ്യാസ ദിനം?
നവംബർ 13
നവംബർ 21
നവംബർ 9
നവംബർ 11
4/35
ലോക ന്യൂമോണിയ ദിനം?
നവംബർ 15
നവംബർ 12
നവംബർ 20
നവംബർ 19
5/35
ഇന്ത്യാ മൈഗ്രേഷൻ അടുത്തിടെ പുറത്തിറക്കിയ ഇൻർസ്റ്റേറ്റ് മൈഗ്രാൻഡ് പോളിസി ഇൻഡക്സ് 2019 സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം?
കേരളം
കർണാടക
മണിപ്പുർ
മിസോറാം
6/35
ഒറ്റദിവസം അഞ്ച് കപ്പലുകൾ പുറത്തിറക്കിയ ഇന്ത്യയിലെ കപ്പൽ നിർമ്മാണ കേന്ദ്രം?
വിശാഖപട്ടണം
മുംബൈ
കൊച്ചി
ഗോവ ഷിപ്പ്‌യാർഡ്
7/35
രണ്ടാം ലോക ആരോഗ്യ എക്സ്പോയ്ക്ക് വേദിയാകുന്ന നഗരം?
ഈജിപ്ത്
മെക്സിക്കോ
വുഹാൻ
മുംബൈ
8/35
പ്രകൃതി വാദത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാർട്ട് ബസ് സർവീസ് ആരംഭിച്ച നഗരം?
തൃശൂർ
കോട്ടയം
തിരുവനന്തപുരം
കൊച്ചി
9/35
ആർ.ബി.ഐ ധനനയ സമിതിയുടെ ആഭിമുഖ്യത്തിൽ അടുത്തിടെ പുറത്തിറക്കിയ ബുള്ളറ്റിൻ?
നൗ ഇന്ത്യ 2020
ന്യൂഇന്ത്യ 2021
നൗഇന്ത്യ
നൗകാസ്റ്റ്
10/35
2021 അന്താരാഷ്ട്ര ട്വൻറി ട്വൻറി ക്രിക്കറ്റ് വേദി?
സൗത്താഫ്രിക്ക
ബംഗ്ലാദേശ്
ഇന്ത്യ
ഓസ്ട്രേലിയ
11/35
ആഗോള ശിശുദിനം?
നവംബർ 30
നവംബർ 10
നവംബർ 14
നവംബർ 20
12/35
കോളിംഗ് ഡിഷ്ണറി വേർഡ് ഓഫ് ദി ഇയർ 2020 ആയി തിരഞ്ഞെടുത്തത്?
ലോക്ക് ഡൗൺ
കോവിഡ്
Quarantine
കണ്ടൈൻമെൻറ്‌സോൺ
13/35
അടുത്തിടെ പുറത്തിറങ്ങിയ എ പ്രോമിസ്ഡ് ലാൻഡ് എന്ന പുസ്തകം ആരുടേതാണ്?
നാരേന്ദ്രമോദി
ബറാക് ഒബാമ
പിണറായി വിജയൻ
ശശി തരൂർ
14/35
ബീഹാർ മുഖ്യമന്ത്രി ആയ വീണ്ടും അധികാരമേൽക്കുന്ന നിതീഷ് കുമാറിനെ രാഷ്ട്രീയപാർട്ടി ഏത്?
കോൺഗ്രസ്
ഭാരതീയ ജനതാ പാർട്ടി
ജനതാദൾ യുണൈറ്റഡ്
രാഷ്ട്രീയ ജനതദൾ
15/35
2024 വനിതകളെ ചന്ദ്രൻ എത്തിക്കുന്നതിനുള്ള ARTEMIS ദൗത്യം ഏത് ബഹിരാകാശ സംഘടനയുടെ ഏതാണ്?
ISRO
JAXA
NASA
SPACE X
16/35
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ നിലവിൽ വരുന്നത്?
മൈസൂർ
ജാംനഗർ
കർണാടക
കോട്ടയം
17/35
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നിലവിൽ വരുന്നത്?
പാറ്റ്ന
അലിപൂർ
ജയ്പൂർ
വളപട്ടണം
18/35
അടുത്തിടെ OTT പ്ലാറ്റ്ഫോമുകൾ ഓൺലൈൻ മാധ്യമ പോർട്ടലുകൾ തുടങ്ങിയവ വാർത്ത പ്രക്ഷേപണം മന്ത്രാലയത്തിന് പരിധിയിൽ കൊണ്ടുവരാൻ തീരുമാനിച്ച രാജ്യം?
ചൈന
ഇന്ത്യ
ജപ്പാൻ
തായ്‌ലൻഡ്
19/35
2020 ഇൽ നടന്ന BRICS ഉച്ചകോടിയിൽ ആതിഥേയത്വം വഹിച്ച രാജ്യം?
ഇന്ത്യ
റഷ്യ
ബ്രസീൽ
ചൈന
20/35
2021 BRICS ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ജപ്പാൻ
ഇൻഡോനേഷ്യ
റഷ്യ
ഇന്ത്യ
21/35
2020 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ജേതാവ് ?
ബെന്യാമിൻ
യു എ ഖാദർ
കെ സച്ചിദാനന്ദൻ
എൻ എസ് മാധവൻ
22/35
മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന്റെ സമ്മാന തുക എത്ര രൂപയാണ് ?
10 ലക്ഷം
3 ലക്ഷം
5 ലക്ഷം
8 ലക്ഷം
23/35
കുട്ടികൾക്ക് വേണ്ടി അടുത്തിടെ പ്രൊഫസർ പെയിൻറ് എന്ന പേരിൽ സൈബർ ഗ്രാഫിക് നോവൽ പുറത്തിറങ്ങിയത്?
കേരള സാക്ഷരതാമിഷൻ
കേരള ഐടി മിഷൻ
വിക്ടഴ്സ്
കേരള പോലീസ്
24/35
നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് അടുത്തിടെ ബഹിരാകാശത്തെക്ക് പുറപ്പെട്ട പേടകം?
കാലിപ്‌സോ
അക്വാ
സ്പേസ് എക്സ് ക്യൂ ഡ്രാഗൺ
ഗ്ലോറി
25/35
കർണാടകയിലെ മുപ്പത്തിയൊന്നാം അത് ജില്ലയായി മാറുന്നത്?
വൈഗനഗർ
വെർനഗർ
വിജയനഗര
രാമഭൂമി
26/35
അഴിമതി കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
80
15
50
77
27/35
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ നോട്ട യ്‌ക്ക് വിവരം ഉൾപ്പെടുത്തിയ പുതിയ ബട്ടൺ?
കിക്ക് ഔട്ട്
ഗോ
എക്സിറ്റ്
എൻഡ്
28/35
അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് 2022 ന് വേദിയാകുന്ന രാജ്യം?
ഇനോനേഷ്യ
ജപ്പാൻ
ഇന്ത്യ
റഷ്യ
29/35
2022 ലെ അണ്ടർ 20 വനിതാ ഫുട്ബോൾ കപ്പ് വേദി?
കോസ്റ്റിറിക്ക
മെക്സിക്കോ
തായ്‌ലൻഡ്
മോസ്‌കോ
30/35
അടുത്തിടെ പശു മന്ത്രാലയം ആരംഭിച്ച സംസ്ഥാനം?
രാജസ്ഥാൻ
ഹരിയാന
ഗുജറാത്ത്
മധ്യപ്രദേശ്
31/35
2020 ലെ ബുക്കർ സമ്മാന ജേതാവ്?
എലിഫ് ഷഫക്
ഡഗ്ലസ് സ്റ്റുവാർട്ട്
റോബിൻ റോബർ‌ട്ട്സൺ
ലൂസി എൽമാൻ
32/35
6 ലക്ഷം ദീപങ്ങൾ തെളിയിച് ദീപാവലി ആഘോഷം ഗിന്നസ് ബുക്കിൽ ഇടം നേടിയ നഗരം?
മുംബൈ
ഗാന്ധിനഗർ
അയോധ്യ
കൊൽക്കത്ത
33/35
തെങ്ങിൻറെ ജനിതകഘടന വികസിപ്പിച്ചെടുക്കുന്ന മൂന്നാമത്തെ രാജ്യം?
ഇന്ത്യ
ചൈന
പാകിസ്ഥാൻ
നേപ്പാൾ
34/35
അടുത്തിടെ റംസാൻ സൈറ്റിൽ ഉൾപ്പെടുത്തിയ സൂർ സരോവർ തടാകം സ്ഥിതി ചെയ്യുന്നത്?
ജയ്പുർ
ആഗ്ര
കൊൽക്കത്ത
മൈസൂർ
35/35
വാക്കിങ് വിത്ത് കോമ്രെഡ്സ് എന്ന പുസ്തകത്തിൻറെ രചയിതാവ്?
റോബിൻ ശർമ്മ
അരുന്ധതി റോയ്
ചേതൻ ഭഗത്
അമൃത പ്രീതം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.