Kerala PSC LDClerk - പ്രഥാന പഠന ശാഖകൾ

1
ശബ്ദം - അക്വാസ്ട്ടിക്സ്
2
തലമുടി - ട്രൈക്കോളജി
3
പർവ്വതം - ഓറോളജി
4
തടാകം - ലിംനോളജി
5
പതാക - വെക്സിലോളജി
6
ഉറുമ്പ് - മെർമിക്കോളജി
7
രോഗം - പാതോളജി
8
ചിലന്തി - അരാക്നോളജി
9
പാമ്പ് - ഒഫിയോളജി
10
തലച്ചോറ് - ഫ്രിനോളജി
11
പഴം - പോമോളജി
12
അസ്ഥി - ഓസ്റ്റിയോളജി
13
രക്തം - ഹെമറ്റോളജി
14
ഗുഹ - സ്പീലിയോളജി
15
കണ്ണ് - ഒഫ്താല്മോളജി
16
ഉറക്കം - ഹൈപ്നോളജി
17
സ്വപ്നം - ഒനീരിയോളജി
18
ഉരഗങ്ങൾ- ഹെർപ്പറ്റോളജി
19
മനുഷ്യ വർഗ്ഗം - അന്ത്രോപോളജി
20
മൂക്ക് - റൈനോളജി
21
മഞ്ഞ് - നിഫോളജി
22
മേഘം - നെഫോളജി
23
വൃക്ക - നെഫ്രോളജി
24
ജനസംഖ്യ - ഡെമോഗ്രാഫി
25
കൈയക്ഷരം - കാലിയോഗ്രാഫി
26
പക്ഷികൂട് - കാലിയോളജി
27
ചിരി - ജിലാട്ടോളജി
28
കൈ - ചിറോളജി
28
ഫംഗസ് - മൈക്കോളജി
29
ഇലക്ഷൻ - സെഫോളജി
30
ഇലക്ഷൻ - സെഫോളജി
31
ഉറക്കം - ഹിപ്നോളജി
32
മണം - ഓസ്മോളജി
33
ആരോഗ്യം - അഫ്‌നോളജി
34
സൗന്ദര്യത്തെ കുറിച്ചുള്ള പഠനം- കാലോളജി
35
പല്ല്- ഓഡന്റോളജി
36
പല്ലി- സോറോളജി
37
വൃക്ഷം- ഡെൻഡ്രോളജി
38
പാറകൾ- പെട്രോളജി
39
കാൻസർ- ഓങ്കോളജി
40
കുതിര- ഹിപ്പോളജി
41
ഉറക്കം- ഹിപ്നോളജി
42
ഉരഗങ്ങൾ - ഹെർപ്പറ്റോളജി
43
ഫംഗസുകൾ- മൈക്കോളജി
44
ആൽഗകൾ- ഫൈക്കോളജി


No comments:

Powered by Blogger.