Kerala PSC | LD Clerk | Daily GK Questions in Malayalam - 16

Kerala PSC LD Clerk Daily Questions in Malayalam - 16
266
മുഗൾ സാമ്രാജ്യത്തിലെ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ടത്
267
ഡൽഹി സുൽത്താനേറ്റിൽ ഉൾപ്പെട്ട രാജവംശങ്ങൾ
268
അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്
269
ഇന്ത്യയിലാദ്യമായി കമ്പോള നിയന്ത്രണവും തപാൽ സമ്പ്രദായവും നടപ്പിലാക്കിയ ഭരണാധികാരി
270
ഒന്നാം മൈസൂർ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു
271
ചന്ദ്രഗുപ്ത രണ്ടാമൻറെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി
271
ഹുയാൻസാങ് മെമ്മോറിയൽ സ്ഥിതിചെയ്യുന്ന സർവകലാശാല
273
ഉറുദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് \ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്
274
വിജയനഗര സാമ്രാജ്യത്തിലെ അവസാന രാജാവ്
275
കടൽമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ ശക്തി
276
പ്ലാസി യുദ്ധ സമയത്തെ മുഗൾ ചക്രവർത്തി
277
നിർമ്മിതികളുടെ രാജകുമാരൻ, ശില്പികളുടെ രാജാവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന രാജാവ്
278
ശകന്മാരെ പരാജയപ്പെടുത്തി ശകാരി എന്ന പേര് സ്വീകരിച്ച ഗുപ്തരാജാവ്
279
ഇന്ത്യയിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്
280
മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചതാരുടെ കാലഘട്ടത്തിൽ

No comments:

Powered by Blogger.