ഡെയിലി കറൻറ് അഫയേഴ്സ് - 03 ഏപ്രിൽ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 03 ഏപ്രിൽ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 03 ഏപ്രിൽ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ), വേൾഡ് കമ്മീഷൻ ഓഫ് പ്രൊട്ടക്റ്റഡ് ഏരിയാസ് (ഡബ്ല്യു.സി.പി.എ) എന്നിവർ അടുത്തിടെ ഏർപ്പെടുത്തിയ ഇന്റർനാഷണൽ റേഞ്ചർ അവാർഡ് നേടിയ ഏഷ്യൻ (റേഞ്ചർ, രാജാജി ടൈഗർ റിസർവ്, ഡെറാഡൂൺ)
2
പബ്ലിക് എന്റർപ്രൈസസിന്റെ സ്റ്റാൻഡിംഗ് കോൺഫറൻസിന്റെ (SCOPE) ചെയർപേഴ്‌സണായി അടുത്തിടെ നിയമിക്കപ്പെട്ടത്
3
അടുത്തിടെ ഇന്ത്യ സന്ദർശിച്ച ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രി
4
അടുത്തിടെ പാകിസ്ഥാൻ പരീക്ഷിച്ച Nuclear Capable Surface to Surface Ballistic Missile
5
ലോകത്തിലെ ആദ്യത്തെ കപ്പൽ തുരങ്കം നിലവിൽ വരുന്നത്
6
ആലപ്പുഴയിലെ 'Save the Date' campaignന്റെ ഭാഗമായി വോട്ടർമാരുടെ ബോധവൽക്കരണ പരിപാടി SVEEP (Systematic Voter's Education and Electoral Participation) ആരംഭിച്ച ബോധവൽക്കരണ ബോട്ട് യാത്ര
7
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വിവിധ മേഖലകളിൽ പുതിയതായി കണ്ടെത്തിയ ബാക്ടീരിയകൾ
8
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) വനിതാ ഏഷ്യ കപ്പ് 2022 ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
9
'1232 km - The Long Journey Home' എന്ന പുസ്തകത്തിന്റെ രചയിതാവ്
10
ഷഹീദ് അഷ്ഫക്ക് ഉല്ലാ ഖാൻ സുവോളജിക്കൽ പാർക്ക് നിലവിൽ വരുന്നത്
11
കേന്ദ്ര ആരോഗ്യ മന്ത്രാലയം TB ഫ്രീ ആയി അടുത്തിടെ പ്രഖ്യാപിച്ച കേന്ദ്ര പ്രദേശം
12
അടുത്തിടെ ഇന്ത്യ 109 ആംബുലൻസുകളും 12 ലക്ഷം ഡോസ് കോവിഡ് വാക്സിനും നൽകിയത്
13
Sportstar Aces Awards 2021ൽSport Honour ആയി മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ച ഇന്ത്യൻ സംസ്ഥാനം
14
200 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം
15
ഇന്ത്യൻ നേവിയും അമേരിക്കൻ നേവിയും അടുത്തിടെ നടത്തിയ PASSEX ന്ടെ വേദി
16
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്പിസിഎൽ) സഹകരിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ സമാരംഭിച്ച കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്
17
'Wild and Wilful : Tales of 15 Iconic Indian Species' എന്ന പുസ്തകത്തിന്റെ രചയിതാവ്
18
Earth Hour (March 27), 2021 ന്ടെ പ്രമേയം
19
മദ്യത്തിന്റെ ഉപഭോഗം ഏറ്റവും കുറഞ്ഞ പ്രായം 25 ൽ നിന്ന് 21 ആക്കി കുറച്ച സംസ്ഥാനം
20
അടുത്തിടെ ഒരു ലക്ഷം ഡോസ് COVID 19 വാക്സിൻ നേപ്പാൾ ആർമിക്ക് സംഭാവന ചെയ്ത രാജ്യം
21
അടുത്തിടെ മാഡവൂർ വാസുദേവൻ നായർ ജയന്തി അവാർഡ് ലഭിച്ച സീനിയർ കഥകളി ആർട്ടിസ്റ്റ്
22
'V.S inte Atmarekha' എന്ന പുസ്തകത്തിന്റെ രചയിതാവ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.