ഡെയിലി കറൻറ് അഫയേഴ്‌സ് - 20 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്സ് - 20 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 20 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ഫെൻസർ
2
2021 World Consumer Rights Day (March 15) ന്ടെ പ്രമേയം
3
അടുത്തിടെ Indian Council for Research on International Economic Relations (ICRIER) ന്ടെ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ആയി നിയമിതനായത്
4
ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ 2020 ഏഷ്യ എൻവയോൺമെന്റൽ എൻഫോഴ്‌സ്‌മെന്റ് അവാർഡ് ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരൻ
5
ഗ്രാമപ്രദേശങ്ങളിലെ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു പ്രധാന പടിയായി Mahasamiruddhi Mahila Sashaktikaran Scheme ആരംഭിച്ചത് എവിടെയാണ്
6
ആഭ്യന്തര നിക്ഷേപകരുടെ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും കൈകോർത്തുവയ്ക്കുന്നതിനും സൗകര്യമൊരുക്കുന്നതിനുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ആരംഭിച്ച ഡിജിറ്റൽ പോർട്ടൽ
7
അടുത്തിടെ അന്തരിച്ച മുൻ അമേരിക്കൻ പ്രൊഫഷണൽ ബോക്സർ
8
അടുത്തിടെ Asset Reconstruction Co Ltd ന്ടെ പുതിയ സിഇഒ ആയി നിയമിതനായത്
9
അടുത്തിടെ Aegon Life Insurance ന്ടെ എംഡിയും സിഇഒയുമായി നിയമിതനായത്
10
Prince with a Paintbrush: The story of Raja Ravi Varma (Children’s Book) എന്ന പുസ്തകത്തിന്റെ രചയിതാവ്
11
അടുത്തിടെ അന്തരിച്ച പത്മശ്രീ അവാർഡ് ജേതാവും മുതിർന്ന കഥകാളി മാസ്‌ട്രോയുമായ വ്യക്തി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.