10000 GK Questions | Kerala PSC | LD Clerk - 01
1. ഇന്ത്യൻ അണുബോംബിന്റെ പിതാവ് ?
രാമണ്ണ
രാമണ്ണ
2 . കേരളത്തിലെ ആദ്യത്തെ പത്രമേത് ?
രാജ്യസമാചാരം
രാജ്യസമാചാരം
3. നാഷണൽ ബോട്ടാണിക് ഗാർഡൻ സ്ഥിതിചെയ്യുന്നത് ?
ലഖ്നൗ
ലഖ്നൗ
4. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു ?
ഇ.എം.എസ്
ഇ.എം.എസ്
5 . കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?
പള്ളിവാസൽ
പള്ളിവാസൽ
6 . ഏതു മൂലകത്തിന്റെ അഭാവം മൂലമാണ് തൊണ്ടമുഴ ഉണ്ടാകുന്നത് ?
അയഡിൻ
അയഡിൻ
7 . കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായത് ?
1958
1958
8 . കടലാസ് കണ്ടുപിടിച്ചത് ഏത് നൂറ്റാണ്ടിൽ ?
ഏ.ഡി. 1 -ാം നൂറ്റാണ്ടിൽ
ഏ.ഡി. 1 -ാം നൂറ്റാണ്ടിൽ
9. അച്ചടിയന്ത്രം കണ്ടുപിടിച്ചത് ?
ജോൺ ഗുട്ടൻ ബർഗ്
ജോൺ ഗുട്ടൻ ബർഗ്
10 . ഏക്സ് റേ കടന്നുപോകാത്ത ലോഹം ?
ലെഡ്
ലെഡ്
11 . കൃഷി ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗി ക്കുന്ന സ്റ്റീൽ ഏതാണ് ?
മൈൽഡ് സ്റ്റീൽ
മൈൽഡ് സ്റ്റീൽ
12. മഞ്ഞളിനു നിറം നല്കുന്ന രാസവസ്തു ?
കുർക്കുമിൻ
കുർക്കുമിൻ
13. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
റോഹ - മംഗലാപുരം
റോഹ - മംഗലാപുരം
14. ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് ?
ഇയാൻ ഫ്ളമിങ്
ഇയാൻ ഫ്ളമിങ്
15. സെർജി ബുബ്ക്ക ഏതു കായിക ഇനത്തിലാണ് പ്രശസ്തൻ ?
പോൾ വോൾട്ട്
പോൾ വോൾട്ട്
16. തിരുവനന്തപുരം ദൂരദർശൻ മലയാളം പരിപാടികൾ സംപ്രേഷണം ചെയ്തു തുടങ്ങിയത് ?
1985 ജനുവരി 1
1985 ജനുവരി 1
17. യൂണിയൻ പബ്ളിക് സർവ്വീസ് കമ്മീഷനെ നിയമിക്കുന്നത് ?
രാഷ്ട്രപതി
രാഷ്ട്രപതി
18. ആവിയന്ത്രം കണ്ടുപിടിച്ചത് ?
ജയിംസ് വാട്ട്
ജയിംസ് വാട്ട്
19. 1769 - ൽ ആവിയന്ത്രം വികസിപ്പിച്ചെടുത്തത് ?
ജോർജ്ജ് സ്റ്റീഫൻസൺ
1814 - ൽ
ജോർജ്ജ് സ്റ്റീഫൻസൺ
1814 - ൽ
20. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത ?
ബോംബെ - താന ( 21 മൈൽ ) 1853
ബോംബെ - താന ( 21 മൈൽ ) 1853
21. ഇന്ത്യയിൽ ഏറ്റവും കുടുതൽ കൽക്കരി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
ജാർഖണ്ഡ്
ജാർഖണ്ഡ്
22. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം ?
താരാപ്പൂർ 1969
താരാപ്പൂർ 1969
23. ചൈനയിലെ മഹാനായ തത്വചിന്തകൻ ?
കൺഫ്യൂഷ്യസ്
കൺഫ്യൂഷ്യസ്
24. ഗ്രീക്ക് തത്വചിന്തകൻ ?
സോക്രട്ടീസ്
സോക്രട്ടീസ്
25. ഇലക്ട്രിക്ക് പവർ അളക്കുന്നതിനുപയോഗിക്കുന്ന യൂണിറ്റേതാണ് ?
വാട്ട്
വാട്ട്
No comments: