Kerala PSC | LD Clerk | Study Material - Human Rights Commission

Kerala PSC | LD Clerk | Study Material - Human Rights Commission
The National Human Rights Commission was established on 12 October 1993 under the National Human Rights Act of 28 September 1993. National Human Rights Commission is a statutory body. The National Human Rights Commission stipulates that the Chairman should be a former Chief Justice of the Supreme Court.

മനുഷ്യാവകാശ കമ്മീഷന്‍

1
 ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ - ദേശീയ മനുഷ്യാവകാശ കമ്മീഷൻ
2
 ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് - 1993 സെപ്റ്റംബർ 28
3
 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ് - മാനവ് അധികാർ ഭവൻ, ന്യൂഡൽഹി
4
 ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി (ചെയർമാൻ), ആഭ്യന്തര മന്ത്രി, ലോകസഭ സ്പീക്കർ, ലോകസഭ പ്രതിപക്ഷ നേതാവ്, രാജ്യസഭ പ്രതിപക്ഷ നേതാവ്, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ
5
 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആപ്തവാക്യം - സർവ്വ ഭവന്തു സുഖിനഃ
6
 വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയാവണം അധ്യക്ഷനെന്ന് നിഷ്കർഷയുള്ള സ്ഥാപനമേത് - ദേശീയ മനുഷ്യാവകാശ കമ്മിഷൻ
7
 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത് ആര് - രാഷ്‌ട്രപതി
8
 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി
9
 ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ഏത് പദവി വഹിച്ച വ്യക്തിയായിരിക്കണം - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
10
 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ചെയർമാൻ - അരുൺ കുമാർ മിശ്ര
11
 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ (അദ്ധ്യക്ഷൻ) ആര് - ജസ്റ്റിസ് രംഗനാഥ് മിശ്ര
12
 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ സ്ഥാനം വഹിച്ച ആദ്യത്തെ കേരളീയനാര് - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
13
 ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായത് - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
14
 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയർമാൻ ആര് - ജസ്റ്റിസ് എം.എൻ.വെങ്കടാചലയ്യ
15
 ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും അംഗങ്ങളെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ - പ്രധാനമന്ത്രി
16
 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി - 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
17
 ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് ആർക്കാണ് - കേന്ദ്ര സർക്കാർ
18
 കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് - 1998 ഡിസംബർ 11
19
 സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം - തിരുവനന്തപുരം
20
 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് - ഗവർണ്ണർ
21
 സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ആര് - രാഷ്‌ട്രപതി
22
 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി - 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
23
 നിലവിലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആര് - ജസ്റ്റിസ് ആന്റണി ഡൊമിനിക്
24
 കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ - ജസ്റ്റിസ് എം.എം പരീത് പിള്ള
25
 സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ഏത് പദവി വഹിച്ച വ്യക്തിയായിരിക്കണം - ഹൈകോടതി ചീഫ് ജസ്റ്റിസ്
26
 വിരമിച്ച ഹൈക്കോടതി ജഡ്‌ജിയാവണം ചെയർമാനെന്ന് നിഷ്കർഷയുള്ള സ്ഥാപനമേത്? - സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ
27
 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ - മുഖ്യമന്ത്രി
28
 സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാനുൾപ്പടെയുള്ള അംഗങ്ങളുടെ എണ്ണം - മൂന്ന്
29
 സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിലെ അംഗങ്ങൾ - മുഖ്യമന്ത്രി (ചെയർമാൻ), ആഭ്യന്തര മന്ത്രി, നിയമസഭ സ്പീക്കർ, നിയമസഭ പ്രതിപക്ഷ നേതാവ്

No comments:

Powered by Blogger.